Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Business Archives - Page 14 of 17 - Karanavars

Blog Post

Karanavars > News > Business
സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

കോഴിക്കോട്​: അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വര്‍ണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും
സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ്
ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1117 കമ്ബനികളുടെ ഓഹരികള്‍
ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ണ്ണ​വി​ല 60 ഡോ​ള​റി​നു​ മു​ക​ളി​ല്‍

ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ണ്ണ​വി​ല 60 ഡോ​ള​റി​നു​ മു​ക​ളി​ല്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെ എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക്​ സ​ന്തോ​ഷം പ​ക​ര്‍​ന്ന്​ എ​ണ്ണ വി​ല ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ബാ​ര​ലി​ന്​ 60 ഡോ​ള​റി​നു​ മു​ക​ളി​ലെ​ത്തി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന്​
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ
സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം

സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 343 പോയന്റ് നേട്ടത്തില്‍ 47,217ലും നിഫ്റ്റി 102
പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില
ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 50,000 ലേയ്ക്ക്

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 50,000 ലേയ്ക്ക്

മുംബൈ : ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 50,000 ലേയ്ക്ക് അടുക്കുന്നു. സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ 49,733-ലും നിഫ്റ്റി 67 പോയന്റ് ഉയര്‍ന്ന് 14,630-ലുമാണ് വ്യാപാരം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും
ഇലോണ്‍ മസ്‌ക് ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ഇലോണ്‍ മസ്‌ക് ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി ഇലോണ്‍ മസ്‌ക്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്.