Blog Post

Karanavars > Articles by: admin

മുഖ്യമന്ത്രിക്ക് ഇനി പരാതി ഓണ്‍ലൈന്‍ ആയി നല്‍കാം

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി മുതല്‍ ഓണ്‍ലൈനായി പരാതികള്‍ അയക്കാം. ഇനി പരാതികള് www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി ‍ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ് ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ പരാതി പരിഹാരവും ഇനി വേഗത്തില്‍ നടക്കും. നിലവില്‍ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായി എടുക്കാറുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പരാതികള്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ […]

Read More

സെക്രട്ടേറിയറ്റിൽ അഞ്ഞൂറിലേറെ തസ്തികകളിൽ ഇനി കംപ്യൂട്ടർ വിദഗ്ധർ വരും

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ 546 ഓഫിസ് അറ്റൻഡന്റ് തസ്തിക അധികമാണെന്നു കണ്ടെത്തി നിർത്തലാക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം സർക്കാരിനോടു ശുപാർശ ചെയ്തു. ഇ–ഗവേണൻസിന്റെ ഭാഗമായി ഭാവിയിൽ നിശ്ചിത ഒഴിവുകളിലേക്ക് ഇതേ കേഡറിൽ കംപ്യൂട്ടർ വൈദഗ്ധ്യമുള്ളവരെ നിയമിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗം ശുപാർശ അംഗീകരിച്ചു. നിലവിൽ സെക്രട്ടേറിയറ്റിൽ 16500-35700 ശമ്പള സ്കെയിലിൽ ഓഫിസ് അറ്റൻഡന്റുമാരുടെ 836 തസ്തികയുണ്ട്. തുടക്കത്തിൽ 25000 രൂപയ്ക്കു മേലാണു ശമ്പളം. ഇവരിൽ 290 പേർക്കേ എന്തെങ്കിലും ജോലിയുള്ളൂവെന്നും ബാക്കി […]

Read More

കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി : സംഭവം ഫുട്ബോൾ കളിക്കിടെ

പഴയങ്ങാടി∙ മാട്ടൂൽ പുലിമുട്ടിനടുത്ത് കടലിൽ കാണാതായ മാട്ടൂൽ സൗത്ത് എംആർയുപി സ്കൂളിന് സമീപത്തെ കരിപ്പിന്റെവിട അൻസിൽ (18) ന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8: 30 ഓടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫുട്ബോൾ കളി കഴിഞ്ഞ് മട്ടൂൽ സൗത്ത് കടലിലെ പുലിമുട്ടിനടുത്ത് കുളിക്കാനിറങ്ങിയ അൻസിലിനെ ഇന്നലെയാണ് തിരയിൽപ്പെട്ട് കാണാതായത്. കണ്ണൂർ സിറ്റിയിൽ ഹംദർദ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.. ഫയർ ഫോഴ്‌സും കോസ്റ്റൽ പൊലീസും എത്തി തിരച്ചിൽ […]

Read More

ജോളി കേസിൽ സുപ്രധന വഴിത്തിരിവ് : ജീവനക്കാരിയല്ലെന്ന് ബ്യൂട്ടിപാർലർ ഉടമ

കോഴിക്കോട്∙ കൂടത്തായി ദുരൂഹമരണപരമ്പരക്കേസിലെ പ്രതി ജോളിയുമായി ബന്ധമില്ലെന്ന് എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലർ ഉടമ. ജോളി എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലറിൽ ജോലി നോക്കിയിരുന്നെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജോളി ജീവനക്കാരിയല്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും ഷീബ വെളിപ്പെടുത്തി. കലയെന്നും വൃന്ദയെന്നും പേരുള്ള രണ്ട് സ്റ്റാഫുകളാണ് തനിക്കുള്ളത്. ക്യാംപസിനുള്ളിലെ പാർലറിലേക്ക് മറ്റാരും ജോലിക്കെത്തിയിട്ടില്ലെന്നും അവർ പറയുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. പുറത്ത് നിന്നുള്ളവർക്ക് ക്യാംപസിനുള്ളിലെ പാർലറിലേക്ക് പ്രവേശനമില്ലെന്നും ഷീബ വ്യക്തമാക്കി.

Read More

വഹട്സപ്പ് കാരണം പുറത്തിറങ്ങാൻ വയ്യ

ഈയിടെ പ്രചരിച്ച ഒരു ട്രോൾ ശ്രദ്ധയിൽ പെട്ടിരുന്നോ? ഒരു കുട്ടി ഇപ്പോൾ സ്കൂളിൽ പോകുന്നില്ല. അതെന്താ എന്നു ചോദിച്ചപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു: ഒരു വർഷം മുൻപ് ഉത്സവത്തിനു പോയപ്പോൾ ഇവനെ ആൾക്കൂട്ടത്തിൽ കാണാതായി. അന്ന് ഇവന്റെ പടമൊക്കെ വച്ച് കണ്ടുകിട്ടിയാൽ അറിയിക്കണം എന്ന് ഒരു മെസേജ് വാട്സാപ്പിൽ പ്രചരിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവനെ തിരിച്ചുകിട്ടിയെങ്കിലും പഴയ മെസേജ് ഇപ്പോഴും കറങ്ങുകയാണ്.  ഇവൻ പുറത്തൊന്നിറങ്ങിയാൽ ആരെങ്കിലും അപ്പോ പിടിച്ചു പൊലീസ് സ്റ്റേഷനിലാക്കും. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ! […]

Read More

വാഹനത്തിനു സൈഡ് കൊടുക്കത്തിനെ ചൊല്ലി ഉള്ള തർക്കത്തിൽ അരുംകൊല

തിരുവനന്തപുരം∙ വാഹനത്തിന് സൈഡു നൽകിയില്ലെന്നതിന്റെ പേരിൽ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്‌ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ  സുഗുണൻ–രാഗിണി ദമ്പതിമാരുടെ മകൻ സുരാജ്(23) ആണ് മരിച്ചത്. സുഹൃത്തും അയൽ വാസിയുമായ വിനീഷ് ചന്ദ്രൻ(21) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തോടനുബന്ധിച്ച്  ഓട്ടോ ഡ്രൈവർ കോവളം തൊഴിച്ചൽ നിവാസി മനു(28) കോവളം പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റവരും പ്രതിയുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. […]

Read More

ഭീകരതയെ തുരത്താൻ ഇന്ത്യ ഒറ്റക്കെട്ടായി പോരാടണം: മോദി

ന്യൂയോർക്ക് ∙ ഭീകരതയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണമെന്നു യുഎൻ പൊതുസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധനു ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. ശാന്തിയുടെ സന്ദേശം നൽകിയ രാജ്യം. യുദ്ധമല്ല, ലോകശാന്തിക്കായി ഞങ്ങൾ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാഗമാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു രാജ്യത്തിന്റെയല്ല, മുഴുവൻ ലോകത്തിന്റെ വെല്ലുവിളിയാണു ഭീകരത. അതു തകർത്തു കളയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപിതലക്ഷ്യത്തെയാണ്. ഭീകരതയ്ക്കെതിരെ ലോകം കൈകോർക്കണമെന്നത് അനിവാര്യമാണ്– മോദി പറഞ്ഞു. കശ്മീർ വിഷയം ഉന്നയിക്കാതെയും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയുമായിരുന്നു ഭരണനേട്ടങ്ങളുടെ […]

Read More

കൊച്ചിൻ ഷിപ്യാർഡിൻ്റെ സുരക്ഷാ പിഴവ് കാരണം വിക്രാന്തിൻ്റെ രൂപരേഖ മോഷണം പോയ് ; സംഭവം അതീവ ഗൗരവമെന്ന് പൊലീസ്

കൊച്ചി∙ കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ്ഡിസ്ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ […]

Read More

ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല.  കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയിൽ ബോധിപ്പിച്ചു. കേരള ഹൈക്കോടതിയിലും കേസിൽ തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. മരട് ഫ്ലാറ്റ് […]

Read More

സർക്കാരിന് പ്രതിച്ഛായ ഭീതിയിൽ:പിഎസ്‍സി തട്ടിപ് അനേഷണത്തിന് സിബിഐ

  തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാരും പിഎസ്‌സിയും എതിര്‍ക്കുന്നതിനു പിന്നില്‍ ‘പ്രതിച്ഛായ ഭീതി’. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരും. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കേ പ്രതിപക്ഷത്തിന് ആയുധം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സര്‍ക്കാരിനു നിയന്ത്രിക്കാം. സിബിഐ വന്നാല്‍ പിഎസ്‌സിയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുപോലും അന്വേഷണം നടന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ നീക്കം. ഒരു കേസ് സിബിഐ അന്വേഷിക്കണമെങ്കില്‍ […]

Read More