Blog Post

Karanavars > Articles by: admin

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ ഭീഷണിയുടെ സ്വരം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി. മുഖ്യമന്ത്രിയുടെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്നുള്ള പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ‘ഞങ്ങള്‍ മാത്രമാണ് നവോത്ഥാനത്തിന്‍റെ പ്രവാചകര്‍, ഞങ്ങള്‍ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും’ എന്ന ഭീഷണിയുടെ സ്വരം അതിന്‍റെ പിന്നില്‍ ഇല്ലേ എന്ന് സംശയിക്കുന്നു. സര്‍ക്കാര് ശബരിമല […]

Read More

വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിൽ ഏഴുവര്‍ഷം നഷ്ട്ടപ്പെട്ടേക്കും

ഇന്ത്യയിൽ വായുമലിനീകരണംമൂലം 50 കോടി ജനങ്ങൾ ഏഴുവര്‍ഷം മുമ്പ് മരിക്കും വിദഗ്ധരുടെ വിലയിരുത്തൽ. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, യുപി, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിൽ 480 മില്യണ്‍ പേരാണ് വായുമലിനീകരണത്തിന്റെ ഇരകളായത്. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്റര്‍ മലിനവായു ശ്വസിച്ചാല്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. ഡല്‍ഹിയിൽ‍ സര്‍ക്കാര്‍ വായുമലിനീകരണം ഗുരുതരമായതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. മലിനീകരണത്തോത് 200 എന്ന അളവുകോൽ വായുനിലവാര സൂചികയില് കടന്നാല്‍ അന്തരീക്ഷനില സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദീപാവലി […]

Read More

കേരളം ബ്ലാസ്റ്റേഴ്സന്റെ ആദ്യ എവേ മത്സരം ഹൈദരാബാദുമായി

കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ശനിയാഴ്ച പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ മണ്ണില്‍ നേരിടുന്നത്. പരിശീലകന്‍ എല്‍കോ ഷട്ടോരി ഹൈദരാബാദിനെതിരേ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാനിടയില്ല. കൊല്‍ക്കത്തയ്‌ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്. സഹല്‍ അബ്ദുസ്സമദ്, കെ.പി. രാഹുല്‍ എന്നിവരിലൊരാളെങ്കിലും ആദ്യ ഇലവനില്‍ വന്നാല്‍ ടീമിന്റെ ഗെയിം പ്ലാന്‍ മാറാന്‍ സാധ്യതയുണ്ട്. 4-1-4-1 ഫോര്‍മേഷനില്‍ കളിക്കുന്ന ടീമില്‍ […]

Read More

പിഷാരടീസിൽ പോയാൽ 1200 വർഷം പഴക്കമുള്ള കേരളസദ്യയുണ്ണാം

കേരളത്തെക്കുറിച്ചു പറയു മ്പോൾ ഇന്നും ചേർന്നു നിർത്താവുന്നതാണു നമ്മുടെ സ്വന്തം സദ്യ. ചുരുങ്ങിയതു 1200 വർഷം പഴക്കമുണ്ട് മലയാളിയുടെ സദ്യയ്ക്കു. അതു കാര്യമായ വ്യത്യാസ ങ്ങളില്ലാതെ തുടരുന്നു. തൃശൂർ കുറുപ്പം റോഡിലെ പിഷാരടീസ് ശരിക്കും കേരളീയമായ സദ്യ വിളമ്പുന്ന റസ്റ്ററന്റാണു. പഴയൊരു തറവാടാണു പിഷാരടീസായി മാറിയത്. വള്ളുവനാടൻ ഭക്ഷണം നൽകാനായി പാലക്കാട് കവളപ്പാ റയിലാണ് ആദ്യ റസ്റ്ററന്റ് തുടങ്ങിയത്. പിന്നീടു മലപ്പുറത്തെ അങ്ങാടിപ്പുറത്തു തുറന്നു. അതിനുശേഷം തൃശൂർ കുറുപ്പം റോഡിലെത്തി. വലിയ വരാന്തയും ചാരുകസേരയും തുളസി ത്തറയുമെല്ലാമുള്ള […]

Read More

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി; ശക്തമായ പ്രതികരണവുമായി ശിവസേന

രാഷ്ട്രപതി ഭരണം അധികാര തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയിൽ ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ ആവശ്യത്തോട് ശക്തമായ പ്രതികരണവുമായി ശിവസേന. സംസ്ഥാനത്ത് സർക്കാർ നവംബര്‍ ഏഴിനകം രൂപീകൃതമായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെത്തുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ശിവസേന സുധിര്‍ മുങ്കതിവാറിന്റെ ഭീഷണി പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിനെതിരുമാണെന്ന് പ്രതികരിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ബിജെപി തങ്ങളെ മുഗളരെ പോലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതെന്നും വ്യക്തമാക്കി. ശിവസേന ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് എന്നും […]

Read More

കാമുകിയുമായി പോയ യുവാവിന്റ കാർ തടഞ്ഞു പണം തട്ടിയെടുത്തു ….

ബംഗളുരു: രാത്രിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും കാമുകിയെയും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. ബംഗളുരുവിലാണ് 25 കാരനായ

Read More

അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടൽ; കൂടുതല്‍ ദൃശ്യങ്ങൾ‍ പുറത്ത്

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാവോയിസ്റ്റ് സംഘടന തന്നെ പുറത്തുവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ ഒന്നരമണിക്കൂറോളം നീണ്ടുവെന്നായിരുന്നു പോലീസിന്റെ വാദം. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അന്വേഷണം നടത്തണമെന്ന ഇവരുടെ പരാതിയും കോടതി ശനിയാഴ്ച പരിഗണിക്കും.അതിനിടെ, മാവോവാദികളില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും ടാബ് ലെറ്റും ഉള്‍പ്പെടെയുള്ളവ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഇതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് […]

Read More

2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സർക്കാർ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അദ്ദേഹത്തിന്റെ കൃതികളെല്ലാം മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ ദാര്‍ശനികതയും തത്വചിന്തയുംചേര്‍ന്ന സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു. രാഷ്ട്രീയ–സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.’അഭയാര്‍ഥികള്‍‘,മരണസര്‍ട്ടിഫിക്കറ്റ്‘, ‘ആള്‍ക്കൂട്ടം‘, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്‘,’ഗോവര്‍ധന്റെ യാത്രകള്‍‘, ‘ഒടിയുന്ന കുരിശ്‘, ‘നാലാമത്തെ ആണി‘ തുടങ്ങിയ ആനന്ദിന്റെ കൃതികള് പ്രശസ്തങ്ങളാണ്. തിരുവനന്തപുരം […]

Read More

വാളയാർ കേസ്;പ്രോസിക്യൂഷൻ ദയനീയ പരാജയമെന്ന് വ്യക്തം

പാലക്കാട്:പീഡനത്തിനിരയായി വാളയാറിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പ്രതികളെ വെറുതെ വിട്ട വിധിപ്പകർപ്പ് പുറത്ത്. ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ ശരിയായ തെളിവുകളില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു. പ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെയും അടിസ്ഥാനമാക്കിയായിരുന്നു. പ്രോസിക്യൂഷൻ ദയനീയ പരാജയം എന്നു തെളിയിക്കുന്നതണ് വിധിപ്പകർപ്പ്. അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട് നിഗമനങ്ങൾ മാത്രമാണ് ഹാജരാക്കിയത്. തെളിവായ വസ്ത്രങ്ങൾ പീഡനസമയത്ത് ധരിച്ചതെന്ന് ഉറപ്പിക്കാനായില്ല. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ല. കുറ്റകൃത്യങ്ങളുമായി പ്രതികവെ ബന്ധിപ്പിക്കാൻ ശാസ്ത്രീയ തെളിവുകളുമില്ല. അനേഷണത്തിൻറെ പാളിച്ച സംഭവിച്ചതായി വ്യകതമാവുകയാണ്. കേസ് അനേഷണത്തിൽ ഡിവൈഎസ്പി ചുമതല ഏൽക്കുംവരെ തെളിവും സാക്ഷിയുമില്ല. സാക്ഷികളുടെ […]

Read More