Blog Post

Karanavars > Articles by: admin

63-ാമത് കേരള സ്‌കൂള്‍ കായികമേള

63-ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനലാപ്പിലെ കുതിപ്പിലേക്കെത്തി. മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് ട്രാക്ക് കൗമാരതാരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. സിന്തറ്റിക് ട്രാക്ക് ശുചീകരണപ്രവൃത്തികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും. പുതുതായൊരുക്കുന്ന താത്കാലിക ഗാലറികളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. മത്സരങ്ങള്‍ക്കാവശ്യമായ കായികോപകരണങ്ങള്‍ ബുധനാഴ്ച രാത്രിയോടെ മാങ്ങാട്ടുപറമ്ബിലെത്തി. ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണം, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം തുടങ്ങിയവയും എത്തിക്കാനുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേളയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്. സിന്തറ്റിക് ട്രാക്ക് 400 മീറ്ററുള്ള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുള്ളത്. പുതുതായി നിര്‍മിച്ച ട്രാക്കായതിനാല്‍ മത്സരത്തിന് […]

Read More

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

പുനഃപരിശോധന ഹരജികള്‍ പരിശോധിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്.കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്. യുവതീ പ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയില്‍ തന്നെ വ്യക്‌തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ് […]

Read More

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു

കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോര്‍ജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നിതിനിടെയാണ് ഹാളിനു പുറത്തെ, ടിന്‍ ഷീറ്റ്‌ കൊണ്ട് നിര്‍മിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണത്. ഇതിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും ചേര്‍ന്ന് ടിന്‍ഷീറ്റ് ഉയര്‍ത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ […]

Read More

ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു

കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനുട്ടി സൗജന്യവും ഇതോടൊപ്പം ലഭിക്കും.. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നല്‍കണം. പക്ഷേ, 28 ദിവസം […]

Read More

5.4 ബില്ല്യണ്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫെയ്‌സ്ബുക്ക്

5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്. ഫെസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫെസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് മുന്നില്‍ കണ്ടാണ് […]

Read More

‘ജസ്​റ്റിസ്​ ഫോര്‍ ഫാത്തിമ ലത്തീഫ്​’

മദ്രാസ്​ െഎ.​െഎ.ടി വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ്​ ആത്മഹത്യ ചെയ്​ത സംഭവത്തില്‍ ട്വിറ്ററില്‍ ഹാഷ്​ ടാഗ്​ പ്രതിഷേധം ശക്തം. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന രീതിയിലാണ്​ ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഭവത്തെ ഏറ്റെട​ുത്തിരിക്കുന്നത്​. ആത്മഹത്യക്ക്​ പിന്നില്‍ അധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ്​ പുറത്തു വന്നതോടെയാണ്​ സമൂഹ മാധ്യമങ്ങളില്‍ ഐ.ഐ.ടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്​. ഫാത്തിമ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്ന്​ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഊന്നിപറയുന്നു. ‘ ഇതൊരു ആത്മഹത്യയല്ല. സ്ഥാപന സംവിധാനം നടത്തിയ കൊലയാണ്​. അവള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ […]

Read More

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ വി​ധി വിശാല ബെഞ്ചിലേക്ക്

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി​യു​ടെ പു​ന​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം കോ​ട​തി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി, ജ​ഡ്ജി​മാ​രാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര, എ.​എം ഖാ​ന്‍​വ​ല്‍​ക്ക​ര്‍ എ​ന്നി​വ​രാ​ണ് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലേ​ക്ക് വി​ട​ണ​മെ​ന്ന് വി​ധി എ​ഴു​തി​യ​ത്. എ​ന്നാ​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ ന​രി​മാ​ന്‍, ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ര്‍ വി​യോ​ജി​ച്ച്‌ വി​ധി​ന്യാ​യ​മെ​ഴു​തി. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്കും […]

Read More

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ​ദി​നം

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ ദി​നം. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ശ്ശ​ബ്​​ദ​നാ​യ കൊ​ല​യാ​ളി​യാ​യി​ട്ടാ​ണ്​ പ്ര​മേ​ഹ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ പ്ര​കാ​രം ഇ​ന്ന്​ ലോ​ക​ത്തി​ല്‍ ഏ​ക​ദേ​ശം 415 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്​ പ്ര​മേ​ഹ​ത്തി​ന്​ അ​ടി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​മേ​ഹ​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യി മ​റ്റ​നേ​കം ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം. പ്ര​മേ​ഹ​ത്തെ കീ​ഴ​ട​ക്കാ​ന്‍ ഏ​ക മാ​ര്‍​ഗം അ​ത്​ ആ​രം​ഭ​ത്തി​ല്‍​ത​ന്നെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്. ആ​ര്‍​ക്കെ​ല്ലാം പ്ര​മേ​ഹം വ​രാം- വ്യാ​യാ​മ​ശീ​ലം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്​ പ്ര​മേ​ഹ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ടു​ത​ലാ​യി കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്​ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രും […]

Read More

പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34 കാരിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 13, 15 വയസുള്ള രണ്ടു പെണ്‍കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി. കണ്ണൂര്‍ വളപട്ടണത്തില്‍ താമസിച്ചിരുന്ന സമയത്തും മാതാവ് കാമുകന് പണത്തിന് വേണ്ടി മക്കളെ കാഴ്ച വെച്ചതായി പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി […]

Read More

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടര്‍ന്നു അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്ബറുകളില്‍ നിന്ന് വീട്ടമ്മയ്ക് അശ്ളീല മെസേജുകളും വിഡിയോയും വന്നത്. ഫേസ്ബുക്കില്‍ നിന്നുള്ള മകളുടെ ഫോട്ടോ ഉപയോഗിച്ചു അശ്ളീല ഫോട്ടോ നിര്‍മിച്ചു പലര്‍ക്കും അയച്ചുകൊടുത്തെന്നും വീട്ടമ്മ പരാതിപ്പെട്ടു. പ്രതിയുടെ കൂര്‍മ്മ ബുദ്ധിയാണ് പോലീസിനെ ചുറ്റിച്ചത്. വര്ഷങ്ങള്ക്കു മുന്‍പ് വാടകയ്ക്കു താമസിച്ച വീട്ടിലെ വിലാസം ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് തരപ്പെടുത്തിയത്. പ്രതിയുമായി […]

Read More