Blog Post

Karanavars > Articles by: admin

ഞണ്ട് ഉലര്‍ത്തിയത്

ചേരുവകൾ ഞണ്ട് – 500 ഗ്രാം മഞ്ഞള്‍പ്പൊടി – ഒരു നുള്ള് വെളുത്തുള്ളി – ഏഴ്അ ല്ലി .പച്ചമുളക് – നാലെണ്ണം കുരുമുളക് – അഞ്ചെണ്ണം കടുക് – 1 സ്പൂൺ തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെ പകുതി വെളിച്ചെണ്ണ – 10 ടീസ്പൂണ്‍ കറിവേപ്പില – രണ്ട് തണ്ട് ഉണക്കമുളക് – 2 ഉള്ളി – 2 ഗരംമസാല – 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഗരംമസാല, കടുക്, മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി , പച്ചമുളക്, കുരുമുളക്, […]

Read More

Software Engineer – Entry Level / Freshers

  IDEOLOGY SOFTWARE TECHNOLOGIES Thiruvananthapuram, Kerala Fresher ₹70,000 – ₹1,50,000 a year Preferred Education B.E / B.Tech, B.Sc, BCA, MCA Location Trivandrum Salary INR 70,000 – 1,50,000 P.A Experience Freshers / 0 – 2 Years Required Skills: Good Knowledge in C / C++ / Java / Ruby Excellent Problem solving skills & Quick Learner Good […]

Read More

ബാംഗ്ലൂർ സ്പെഷ്യൽ ദൊണ്ണേ ബിരിയാണി

ചേരുവകൾ 1 മട്ടൺ പെരട്ടി വെയ്ക്കാനുള്ള ചേരുവകൾ മട്ടൺ – അര കിലോ തൈര് – അര കപ്പ് മുളക് പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – അര ടീസ്പൂൺ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ഇവയെല്ലാം പെരട്ടി 15 മുതൽ 20 മിനിട്ട് വരെ വെക്കുക ബിരിയാണി മസാല സവോള – ഇടത്തരം രണ്ട് എണ്ണം പച്ചമുളക് – 6 അല്ലെങ്കിൽ 8 പുതിനയില , മല്ലിയില – ആവശ്യത്തിന് ഇഞ്ചി […]

Read More

കരിമീൻ പൊള്ളിച്ചത് ഇലയിൽ പൊതിഞ്ഞത്

ചേരുവകൾ കരിമീൻ – 7 എണ്ണം ഉള്ളി – 250 ഗ്രാം പച്ചമുളക് – 4 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം മുളക് – 3 ടീസ്പൂൺ മഞ്ഞൾ – 2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് കുടമ്പുളി – 4 എണ്ണം പെരട്ടി വെയ്ക്കാൻ മുളക് പൊടി – 1 ടീസ്പൂൺ കുരുമുളക് പൊടി – അര ടീസ്പൂൺ ഗരം മസാല – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം […]

Read More

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ സുഹൃത്ത് പീഡിപ്പിച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടര്‍ 63ലെ പൊലീസ് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ അകലെ വച്ചാണ് ക്രൂരസംഭവം ഉണ്ടാകുന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്സ്പോര്‍ട്ട് കമ്ബനിയിലെ പ്യൂണായ രവി എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുന്നത്. മുന്‍പരിചയമുള്ളതിനാലാണ് പെണ്‍കുട്ടി […]

Read More

മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’-ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 […]

Read More

വനിതാപോലീസിനെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

സഹപ്രവര്‍ത്തകയായ വനിതാ പോലീസിനെ പീഡിപ്പിച്ച സിവില്‍ പോലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പോലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്. ജൂണ്‍ 15ന് ആനന്ദ് നസീര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ […]

Read More

ഗിയർ മാറ്റിയത് പെൺകുട്ടികൾ; ഡ്രൈവര്‍ക്കെതിരെ നടപടി

വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം.ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. കോളജ് വിദ്യാർഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് അധികൃതർ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും […]

Read More

സംസ്ഥാനത്ത് വാഹനപുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയിലേക്കാണ് വര്‍ധിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 60 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ധിക്കും. പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും വര്‍ധിക്കും. ബസ്സിന്റെയും […]

Read More