ട്രെയിന്‍ യാത്രയ്ക്കിടെ പണവും രേഖകളും നഷ്ടപ്പെട്ട സങ്കടത്തില്‍ സന്തോഷ് കീഴാറ്റൂര്‍
ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്റെ ക്രൂരതയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂരും. കഴിഞ്ഞദിവസം രാത്രിഎറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായതായാണ് സന്തോഷിന്റെ പരാതി. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ‘തുരന്തോ എക്‌സ്പ്രസില്‍ ടു ടയര്‍ എസി കമ്ബാര്‍ട്‌മെന്റിലായിരുന്നു സംഭവം. എന്റെ കയ്യില്‍ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റില്‍ വച്ച് ബാത്ത്‌റൂമില്‍ പോയി. തിരിച്ച് വന്നപ്പോള്‍ ബാഗ് കാണാനില്ല. അപ്പോള്‍ തന്നെ ടിടിആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പരാതി […]