Blog Post

Karanavars > Articles by: admin

Kerala Administrative Exam Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Art Questions and Answers 1. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്? Answer: പപ്പുൽ ജെയ്കർ 2. ‘ghoomar’ is a traditional folk dance of which Indian state? Answer: Rajastan 3. Amir khusru was a famous poet in the court of which ruler? Answer: Allauddin khilji […]

Read More

കന്നുകാലികൾക്ക് യു.ഐ.ഡി. നമ്പർ വരുന്നു

സംസ്ഥാനത്തെ കന്നുകാലികൾക്ക് ആധാർ മാതൃകയിൽ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (യു.ഐ.ഡി.) വരുന്നു. പദ്ധതിപ്രകാരം നാലുമാസംമുതൽ മുകളിലോട്ട് പ്രായമുള്ള എല്ലാ കന്നുകാലികൾക്കും യു.ഐ.ഡി. നമ്പർ നൽകും. ഉരുക്കളുടെ കാതുകളിൽ മൈക്രോ ചിപ്പ് (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്) ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരിക്കൽ ചിപ്പ് ഘടിപ്പിക്കുന്ന എല്ലാ മൃഗങ്ങളെയും ജീവിതകാലം മുഴുവൻ തിരിച്ചറിയാൻ കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനം വഴി കന്നുകാലികളുടെ പ്രായം, കെട്ടിയിരിക്കുന്ന സ്ഥലം, കുത്തിവയ്പ് വിവരങ്ങൾ, കറവയുടെ വിവരം, […]

Read More

പിഎസ്‌സി പരീക്ഷയ്ക്ക് ഒടിപി കർശനമാക്കുന്നു

പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്നത് ഒടിപി (വൺ ടൈം പാസ്‌വേഡ്) മുഖേനയാക്കും. അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽനിന്നു കൂട്ടമായി സ്ഥിരീകരണം നൽകുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാർഥിയും നേരിട്ട് ഇതു ചെയ്യാൻ നിർബന്ധിതമാക്കുന്ന പുതിയ പരിഷ്കാരം. വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളിൽ […]

Read More

വിലക്കിയിട്ടും വനിതാപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച് സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടറുമാണ് സുരേഷ്ബാബു. അശ്ലീല വീഡിയോ അയയ്ക്കുന്നത് വനിത പ്രവര്‍ത്തക വിലക്കിയിട്ടും സുരേഷ് ബാബു ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച […]

Read More

ടീച്ചറുടെ കളഞ്ഞുപോയ ഫോണ്‍ പത്താം ക്ലാസ്സുകാരന്‍ തിരിച്ചു നല്‍കി എന്നാല്‍ പിന്നീടുള്ള പയ്യന്‍റെ നീക്കങ്ങള്‍ കണ്ട് ടീച്ചര്‍ ഭയന്നു

ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ ഫോണ്‍ തിരിച്ചു നല്‍കിയത് പത്താം ക്ലാസ്സുകാരന്‍ ഇത് കണ്ട ടീച്ചര്‍ പയ്യനെ വല്ലാതെ പ്രോത്സാഹിപ്പിച്ചു എന്നാല്‍ പിന്നീടുള്ള ഈ പയ്യന്‍റെ നീക്കങ്ങള്‍ ടീച്ചറെ വല്ലാതെ കുഴക്കി കല്ഞ്ഞപോയ ഫോണില്‍ തന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു ഇതെല്ലം മറ്റൊരു ഫോണില്‍ പകര്‍ത്തിയെടുത്താണ് പയ്യന്‍ ഫോണ്‍ തിരിച്ചു നല്‍കിയത് ഇത് കാണിച്ചു പയ്യന്‍ ടീച്ചറെ ശല്യം ചെയ്തു ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണമെന്നും ഇല്ലെങ്കില്‍ ഇത് പുറത്തു വിടുമെന്നും പത്താം ക്ലാസ്സുകാരനായ പയ്യന്‍ ഇടയ്ക്കിടെ […]

Read More

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ താമസിപ്പിച്ചു

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവ് അറസ്റ്റിലായി. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 15നു രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കല്യാണത്തണ്ടിനു സമീപത്തെ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു ഇവരെ കണ്ടെത്തിയത്.

Read More

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസിലിടം നേടി. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണര്‍. ഒന്ന് മുതല്‍ പൂജ്യം വരെ, ന്യൂ ഡല്‍ഹി, ധ്രുവം, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, യുവതുര്‍ക്കി, ലേലം, കളിയാട്ടം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള […]

Read More

പാലരുവി എക്‌സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

പാലക്കാട് > മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയ്ക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലരുവി എക്‌സ്പ്രസ് 24-ന് ഭാഗികമായി റദ്ദാക്കി. 16791- തിരുനെല്‍വേലി –പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല. 16792-ാം നമ്ബറായി തിരിച്ചുപോവേണ്ട വണ്ടി എറണാകുളത്തുനിന്നാണ് യാത്ര പുറപ്പെടുക. പാസഞ്ചറുകള്‍ ട്രെയിന്‍ നമ്ബര്‍ 16306 കണ്ണൂര്‍ –എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 18, 21, 22, 23, 24 തീയതികളില്‍ ഷൊര്‍ണൂര്‍വരെ. 56603 തൃശ്ശൂര്‍ –കണ്ണൂര്‍ പാസഞ്ചര്‍ 18, 19, 22, 23, 24, 25 […]

Read More

നവംബര്‍ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നവംബര്‍ 20ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്താനിരുന്ന ബസ് സമരമാണ് മാറ്റിവച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്‌ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച […]

Read More

ഏത് ഭാഷയിലും ഇനി വഴി ചോദിക്കാം ; പുതിയ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്

വഴിയറിയാതെ വലയുന്ന പലരും ഇന്ന് ഗൂഗിള്‍ മാപ്പാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ പ്രാദേശികമായ പല പേരുകളും വഴികളും നിങ്ങള്‍ക്ക് പരിചിതമാകണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശ വാസിയായ ആളോട് വഴി ചോദിച്ച്‌ മനസിലാക്കാന്‍ പ്രാദേശിക സ്ഥലങ്ങളുടെ പേരുകള്‍ ഗൂഗിള്‍ മാപ്പ് തന്നെ ഇനി പറഞ്ഞു തരും. അന്‍പത് ഭാഷകളിലാണ് തര്‍ജമ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മാപ്പില്‍ […]

Read More