Blog Post

Karanavars > Articles by: admin

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി…

മലയാള സിനിമാലോകത്ത് വിവാഹമേളമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍ ആഘോഷമാക്കിയത്. ദിവസങ്ങളോളം വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. […]

Read More

രാജ്യത്തെ പ്രായം കുറഞ്ഞ ജഡ്​ജിയാവാനൊരുങ്ങി 21കാരന്‍

രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക്​ പ്രതാപ്​ സിങ്​. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ്​ പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്​ജിമാര്‍ക്ക്​ സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ്​ തന്നെ ഈ മേഖലയിലേക്ക്​ ആകര്‍ഷിച്ചതെന്ന്​ പ്രതാപ്​ സിങ്​ പറഞ്ഞു. 2014ലാണ്​ താന്‍ എല്‍.എല്‍.ബി കോഴ്​സിന്​ ചേര്‍ന്നത്​. കഴിഞ്ഞ വര്‍ഷമാണ്​ രാജസ്ഥാന്‍ യൂനിവേഴ്​സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയത്​. നേട്ടത്തില്‍ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തില്‍ തന്നെ ജഡ്​ജിയാകാനുള്ള പരീക്ഷ പാസാകാന്‍ സഹായിച്ചവരോടുമാണ്​ നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

Read More

കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട്ടുള്ള ഷുക്കൂര്‍ എത്തുന്നതുവരെ […]

Read More

ഷഹ്‌ലയുടെ മരണം: കര്‍ശന നടപടികളുമായി കളക്ടര്‍

വയനാട്: വയനാട്ടിലെ എല്ലാ സ്കൂളുകളുടേയും സുരക്ഷ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്ബുകടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്നുതന്നെ ജില്ലയിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എല്ലാ ക്ലാസ്മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച്‌ സുരക്ഷ ഉറപ്പ് വരുത്തണം. ക്ലാസുകളില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും […]

Read More

എപ്പോഴാണ് കുഞ്ഞുണ്ടാവുക???

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്ത തന്റെ ആരാധകന് നല്‍കിയ ഒരു മറുപടിയാണ്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാല്‍ താരം തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചിരുന്നു. ഈ സമയത്താണ് ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം ചോദിച്ചത്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയത്. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു താരം മറുപടി നല്‍കിയത്. ‘2020 ഓഗസ്റ്റ് 7ന് രാവിലെ […]

Read More

സ്കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ ഒളി ക്യാമറ;

കോട്ടയം: മണിമല കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ ഒളി ക്യാമറ വെച്ച യുവാവിനെതിരെ പോക്സോ ആക്ട് പ്രകാരം കേസ്. മണിമല കറിക്കാട്ടൂർ ചാരുവേലി ഏറത്തേടത്തുള്ള വീട്ടിൽ ടോമിനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുഖം മറച്ചെത്തിയ യുവാവാണ് ഒരുമാസമായി പെൺകുട്ടികളുടെ ബാത്ത് റൂമിൽനിന്നും വീഡിയോ പകർത്തിയത്. എന്നാൽ രാഷ്ട്രീയക്കാരുടെയും സഭയുടെയും സ്വാധീനത്താൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. നവംബർ അഞ്ചിന് സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും നവംബർ 19നാണ് പൊലീസ് മൊഴിയെടുത്ത് കേസ് […]

Read More

ബെംഗളുരുവില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്

നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംങിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണ്‍. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. ബംഗളുരു നിവാസികള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം.

Read More

ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്

കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്‌റിക്രൂട്ട് എന്ന പുതിയ ഹ്യുമന്‍ റിസോഴ്‌സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തില്‍മാത്രമാണ് എച്ച്ആര്‍ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റര്‍വ്യു, മാനസിക കഴിവുകള്‍ അളക്കല്‍, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി […]

Read More

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും ആദ്യം 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയുമാണ് പിഴ. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കും സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നുണ്ട്.

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Facts About India Questions and Answers 1. First Indian lady who got a medal in Olympics Answer: Karnam Malleswari 2. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു Answer: കൃഷ്ണ 3. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത് Answer: 2009 June 5 4. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി. […]

Read More