Blog Post

Karanavars > Articles by: admin

ടേസ്റ്റി ബ്രഡ് കട്‌ലറ്റ്

ചേരുവകൾ (1) ബ്രഡ് നാലു കഷണം, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടീസ്പൂൺ വീതം, ചെറുതായി അരിഞ്ഞ സവാള ഒരു കപ്പ്, പച്ചമുളക് 3എണ്ണം, ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് രണ്ടെണ്ണം. ചേരുവകൾ (2) കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി അര ടീസ്പൂൺ വീതം, പാൽ കാൽ കപ്പ്, കറിവേപ്പില, ഉപ്പ് പാകത്തിന്, റൊട്ടിപ്പൊടി ഒരു കപ്പ്, എണ്ണ വറുക്കാൻ ആവശ്യത്തിന്. 3 ടേ. സ്പൂൺ വേറെ. തയാറാക്കുന്ന വിധം: കട്ടിയുള്ള പാനിൽ വച്ച് റൊട്ടി നന്നായി ചൂടാക്കിയെടുക്കുക. അൽപം […]

Read More

ഷഹ്‍ലയുടെ കുടുംബത്തിന് പത്തുലക്ഷംരൂപ നല്‍കണം

സുല്‍ത്താന്‍ബത്തേരി: സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാസ്മുറിയില്‍നിന്ന് പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര സഹായധനം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണകമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിന് നല്‍കേണ്ട പത്തുലക്ഷംരൂപ, അധ്യാപകരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവരില്‍നിന്നും സര്‍ക്കാരിന് പിന്നീട് ഈടാക്കാവുന്നതാണ്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് രണ്ട് മണിക്കൂറോളം ഷഹ്‍ലയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത് വളരെ ഗൗരവമേറിയതാണ്. സംഭവത്തില്‍ […]

Read More

16കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു;  പിന്നാലെ തീ കൊളുത്തി;

ലക്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന്‌ പൊലീസ് പറയുന്നു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ്  അയല്‍വാസിയായ യുവാവ് വീട്ടിലെത്തിയത്. ഇതിന് പിന്നാലെ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അലോക് ജയിസ്‌വാല്‍ പറയുന്നു. ബലാത്സംഗത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ […]

Read More

കൊല്‍ക്കത്തയില്‍ നിരത്തൊഴിയാനൊരുങ്ങി മഞ്ഞ ടാക്‌സികള്‍

കൊല്‍ക്കത്ത: ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്രയായിരുന്ന മഞ്ഞ ടാക്‌സികള്‍ നിരത്തൊഴിയാനൊരുങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള പുതിയ വാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സികളുമാണ് മഞ്ഞ ടാക്‌സികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. എണ്‍പത് കാലഘട്ടങ്ങളില്‍ കൊല്‍ക്കത്തയുടെ നിരത്തുകളിലൂടെ നിറഞ്ഞോടിയിരുന്ന മഞ്ഞനിറത്തിലുള്ള അംബാസിഡര്‍ കാറുകള്‍ ഇന്ന് ഇരുപതിനായിരത്തില്‍ താഴെ മാത്രമായിരിക്കുന്നു. അംബാസിഡര്‍ കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കമ്ബനി പൂട്ടിയതാണ് മഞ്ഞടാക്‌സികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായത്. എങ്കിലും ഇന്നും ഈ ടാക്‌സി ഓടിച്ച്‌ ജീവിക്കുന്ന ആയിരങ്ങള്‍ കൊല്‍ക്കത്ത നഗരത്തിലുണ്ട്. ബംഗാളികള്‍ക്ക് മാത്രമല്ല, അയല്‍ […]

Read More

ജോബിയുടെ കൈക്കരുത്തില്‍ മമ്മുട്ടി തോറ്റുപോയി

തിരുവനന്തപുരം: ‘ജോബിക്ക്‌ ഈ വേദിയില്‍ ആരോടെങ്കിലും പഞ്ചഗുസ്‌തി പിടിക്കണം‘ അവതാരകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ‘അങ്ങനെ ആരോടെങ്കിലും മുട്ടണ്ട, ഒരുകൈ ഞാന്‍തന്നെ നോക്കാം‘ എന്നുപറഞ്ഞ്‌ മുന്നോട്ടുവന്നത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ‘എന്റെ കൈയില്‍നിന്ന്‌ പുരസ്‌കാരം വാങ്ങിയെന്ന്‌ കരുതി തോറ്റ്‌ തരണ്ട, കേട്ടോ‘ എന്ന്‌ ജോബിയോട്‌ ഡയലോഗും അടിച്ചു.കൈരളി ടിവി ഫീനിക്‌സ്‌ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു താരവും ചാമ്ബ്യനും തമ്മിലുള്ള ‘കൊരുക്കല്‍‘. മത്സരിക്കാന്‍ ആരെങ്കിലും മതിയെന്ന്‌ കരുതിയ ഭിന്നശേഷി വിഭാഗത്തിലെ ലോക പഞ്ചഗുസ്‌തി ചാമ്ബ്യന്‍ ജോബി മാത്യുവിന്‌ മമ്മൂട്ടി എതിരാളിയായി എത്തിയപ്പോള്‍ ആഹ്ലാദം. ഷര്‍ട്ടിന്റെ […]

Read More

ഇരട്ടക്കുട്ടികളില്‍ പെണ്‍കുഞ്ഞിനെ വിറ്റു; പിതാവ് അറസ്റ്റില്‍

നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ പിതാവ് വിറ്റത് മൊബൈലും സ്വര്‍ണമാലയും വാങ്ങാന്‍. 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തില്‍ തമിഴ്‌നാട് തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ 38 വയസുള്ള പിതാവ് യെസൂരുദ്യരാജിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വിക്രമസിംഗപുരത്തിന് സമീപം അരുംഗംപെട്ടി ഗ്രാമത്തില്‍ താമസിക്കുന്ന യെസൂരുദ്യരാജ്– പുഷ്പലത ദമ്ബതികള്‍ക്ക് കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. വീണ്ടും ഒരു പെണ്‍കുട്ടി കൂടി ജനിച്ചതില്‍ യുവാവ് അസംതൃപ്തനായിരുന്നുവെന്ന് പോലീസ് പറയുന്നു. […]

Read More

പെട്രോള്‍ വില വീണ്ടും 78ലേക്ക് ; ഇന്നു കൂടിയത് 16 പൈസ

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസം ഒഴികെ പത്തു ദിവസമായി നിത്യേന പെട്രോള്‍ വില വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു രൂപയിലേറെയാണ് ഒരാഴ്ചകൊണ്ട് പെട്രോള്‍ വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.43ല്‍ എത്തി. പെട്രോള്‍ വില ഈ മാസം […]

Read More

അഷ്ടമുടിക്കായലില്‍ ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞ് അപകടം

കൊല്ലം: പ്രസിഡന്റസ് ട്രോഫി ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞുവീണു. അഷ്ടമുടിക്കായലില്‍ താത്കാലികമായി നിര്‍മ്മിച്ച പവലിയനാണ് ഇടിഞ്ഞുവീണത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരെ വേഗം ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കില്ല. ചുണ്ടന്‍വെള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് താത്കാലികമായി നിര്‍മ്മിച്ച പവലിയന്‍ ഇടിഞ്ഞുവീണത്. 2000 രൂപ നല്‍കി ടിക്കെറ്റടുത്താണ് വിദേശികളടക്കം പവലിയനില്‍ ഇരുന്ന് മത്സരം കണ്ടത്. മത്സരം പുരോഗമിക്കുന്നതിനിടെ പവലിയന്‍ ഇടിഞ്ഞുതാഴുകയായിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. നേരത്തെ തന്നെ താത്കാലികമായി നിര്‍മ്മിച്ച പവലിയിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ടൂറിസം വകുപ്പിനും പൊതുമരാമത്ത് […]

Read More

Kerala Administrative Service

The Administrative service employees plan, direct, and coordinate supportive services of an organization. Science Questions and Answers 1. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം? Answer: കറുത്ത മണ്ണ് 2. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്? Answer: വിഴിഞ്ഞം 3. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് Answer: ഓക്സാലിക് ആസിഡ് 4. ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് Answer: ഓസ്റ്റ് വാൾഡ് 5. Neither Seena nor Reena _____________ well Answer: swims 6. […]

Read More

ഭർത്താവിനെ കൊന്നുകുഴിച്ചിട്ട് അടുക്കള പണിതു

മധ്യപ്രദേശിൽ ഭർത്താവിനെ കൊന്നു കുഴിച്ചിട്ട് അതിനു മുകളിൽ അടുക്കള ഉണ്ടാക്കി യുവതി. ‘ദൃശ്യം’ സിനിമ മോഡലിൽ ഒരു മാസം മുൻപു നടന്ന കൊലപാതക വിവരം ഇപ്പോഴാണു പുറത്തുവന്നത്. മധ്യപ്രദേശിലെ കോട്മയിലെ താമസക്കാരനായ മോഹിത് (34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത് ഇയാളുടെ ഭാര്യയായ പ്രതിമ ബനവാൾ ആയിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു നീക്കമെന്നു കോട്മ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായ കെ.എൻ.പ്രസാദ് പറഞ്ഞു. അഭിഭാഷകനായ മോഹിതിനെ കാണാതായ സംഭവത്തെക്കുറിച്ച് ഇയാളുടെ സഹോദരൻ അർജുൻ പ്രതിമയോടു […]

Read More