Blog Post

Karanavars > Articles by: admin

അര്‍ധരാത്രിയിലെ അട്ടിമറി; ഉത്തരവ് നാളെ രാവിലെ 10.30ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അട്ടിമറിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരേ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ രാവിലെ 10.30ന് വിധിപറയുമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അമിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിന് അതിന് അനുമതി നല്‍കിയ ഗവര്‍ണറുടെതുള്‍പ്പെടെയുള്ള വടപടികള്‍ ചോദ്യംചെയ്ത് കോണ്‍ഗ്രസും എന്‍.സി.പിയും […]

Read More

രഹനയ്ക്ക് ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ്

കൊച്ചി: ശബരില സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി പോലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്. 30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ പോലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. പത്തുമുതല്‍ 50 വരെ പ്രായമുള്ള […]

Read More

സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു

തിരുവനന്തപുരം: കൊതിയൂറും വിഭവങ്ങളുമായി സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്ബുകയാണു ലക്ഷ്യം. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്കു കത്തയയ്ക്കും. ആലപ്പുഴയ്ക്കുശേഷം തിരുവനന്തപുരത്തെ ശംഖുംമുഖം, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, കൃത്യമായ മാലിന്യസംസ്‌കരണ […]

Read More

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഔസേഫിന്റെ മകന്‍ ജോസഫ് (58), മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് […]

Read More

സവാളയ്ക്ക് കേരളത്തില്‍ 100 രൂപ, ചെറിയ ഉള്ളി 120 രൂപ

കേരളത്തില്‍ പച്ചക്കറി വില വീണ്ടും കൂടുന്നു. സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയിലാണ് തുടര്‍ച്ചയായ വര്‍ധന. എറണാകുളം കലൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെ സവാള വില 100 രൂപയായി. ഗുണമേന്മ കുറഞ്ഞ ഇനങ്ങള്‍ക്ക് 90-95 രൂപയാണ് വില. വിലയില്‍ നേരിയ വ്യത്യാസം മറ്റിടങ്ങളിലുണ്ട്. സ്റ്റോക്ക് ഉള്ള സവാളയാണ് ഇപ്പോള്‍ വിപണനത്തിനായി വന്നുകൊണ്ടിരിക്കുന്നത്. സ്റ്റോക്ക് തീരുമ്ബോള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചെറിയ ഉള്ളിയും മോശമല്ല. കിലോയ്ക്ക് 120 രൂപ നല്‍കിയാല്‍ മാത്രമേ ഒരു കിലോ ഉള്ളി ലഭിക്കുകയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ […]

Read More

ദര്‍ശനം നടത്തും, സുരക്ഷ വേണം -രഹന ഫാത്തിമ

കൊച്ചി: മണ്ഡല കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസില്‍ രഹന ഫാത്തിമ അപേക്ഷ നല്‍കി. ഇന്നലെ രാത്രിയാണ്‌ രഹന ഐജി ഓഫീസിലെത്തിയത്‌. ഇത്തവണ മല കയറുമെന്നും അതിനുള്ള അവകാശമുണ്ടെന്നുന്നും ഐജി ഓഫീസില്‍ നിന്നും മടങ്ങവേ രഹന മാധ്യമങ്ങളോട് പറഞ്ഞു. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു. നവംബര്‍ 26 ജന്മദിനമാണെന്നും അന്ന് മാലയിടാമെന്നാണ് കരുതുന്നതെന്നും […]

Read More

ബംഗളൂരുവിന് ഇനി ‘ഉറക്കമില്ലാ രാവുകള്‍’

ബംഗളൂരു: ഐടി നഗരത്തില്‍ ഷോപ്പിങ്ങിനിറങ്ങുമ്ബോള്‍ ഇനി വൈകിയാല്‍ കട അടയ്ക്കുമെന്ന ടെന്‍ഷന്‍ വേണ്ട. പച്ചക്കറിക്കടകളായാലും, ഷോപ്പിങ് മാളുകളായാലും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പക്ഷേ, കുറഞ്ഞത് 10 ജീവനക്കാരെങ്കിലും ഉള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചിരിക്കുത്. നൈറ്റ് ഷിഫ്റ്റിലും സെക്കന്‍ഡ് ഷിഫ്റ്റിലും ജോലിചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഐടി/ബിപിഒ രംഗത്തുമാത്രമല്ല മെഡിക്കല്‍, ഫാക്ടറി തൊഴില്‍ മേഖലകളില്‍ ലക്ഷകണക്കിനാളുകളാണ് രാത്രി ജോലിചെയ്യുന്നത്. ഇതിനു പുറമേ നഗരത്തിന്റെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്ന […]

Read More

മലയാളികളെ ചിരിപ്പിച്ച മോളി കണ്ണമാലിയുടെ ഇപ്പോഴുള്ള അവസ്ഥ ദയനീയം;

മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരാമണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോള്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് താരം പറയുന്നു. ഇത്രയും നാള്‍ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് മോളി കഴിഞ്ഞിരുന്നത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ […]

Read More

വാട്‌സ് ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണം…

വാട്‌സ്‌ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് രംഗത്ത്. വാട്സ്‌ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി വാട്സ്‌ആപ്പില്‍ സുരക്ഷാ വീഴ്ചകള്‍ ക്രമാതീധമായി വര്‍ധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പെഗാസസ് നല്‍കിയ സുരക്ഷാ വെല്ലുവിളിയില്‍ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്ബ് വാട്സ്‌ആപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്ബരയ്ക്ക് കൂടി ഹാക്കര്‍മാര്‍ തുടക്കമിട്ടിരുന്നു. വാട്സ്‌ആപ്പില്‍ വരുന്ന എംപി4 ഫോര്‍മാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. അതിന് […]

Read More

നാടൻ രുചിയിൽ ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണിക്ക് കരിമീൻ, ആവോലി, നെയ്മീൻ തുടങ്ങിയ ഏതെങ്കിലും മീനാകുന്നതാണു നല്ലത്. കരിമീനാണെങ്കിൽ 6 – 7 എണ്ണം, ആവോലി, നെയ്മീൻ തുടങ്ങിയ മീനാണെങ്കിൽ വലിയ കഷണങ്ങളാക്കിയത്. വൃത്തിയാക്കിയെടുത്ത് അൽപം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, അൽപം ചെറുനാരങ്ങാനീര് എന്നിവ യോജിപ്പിച്ചു പുരട്ടിവയ്ക്കണം. മസാല തയാറാക്കൽ: വെളുത്തുള്ളി, ഇഞ്ചി ചതച്ചത്: രണ്ടര ടേബിൾ സ്പൂൺ, പച്ചമുളകു ചതച്ചത്: ഒന്നര ടേബിൾ സ്പൂൺ, ചുവന്നുള്ളി നീളത്തിലരിഞ്ഞത്: 1 കപ്പ്, സവാള ചതുരക്കഷണങ്ങളാക്കിയത്: 1 കപ്പ്, തക്കാളി ചതുരക്കഷണങ്ങളാക്കിയത്: 1 കപ്പ്, […]

Read More