Blog Post

Karanavars > Articles by: admin

രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച നേതാവ് പൊലീസ് സ്റ്റേഷനില്‍

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പൊലീസ് സ്‌റ്റേഷനിലാണ് അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അജി തോമസിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ഇന്ന് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് […]

Read More

27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു,കിട്ടിയത് ടൈൽ കഷണങ്ങൾ

കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നമുക്ക് പ്രിയങ്കരമാകാനുള്ള ഒരു പ്രധാന കാരണം അതിന്റെ ആകര്‍ഷകമായ ഓഫറുകളാണ്. കൂടാതെ ഷോപ്പില്‍ പോയി സമയവും കളയണ്ട. എന്നാല്‍ ചിലപ്പോഴൊക്കെ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ നമ്മള്‍ കബളിക്കപ്പെടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം വേറെ വല്ലതുമൊക്കെ കിട്ടിയവരുമുണ്ട്. അത്തരത്തില്‍ ഒരു ‘പണി‘ കണ്ണൂര്‍ സ്വദേശിയായ വിഷ്ണു സുരേഷിന് കിട്ടിയിരിക്കുകയാണ്. നവംബര്‍ 20ന് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും 27,​500 രൂപ വിലവരുന്ന ഒരു ക്യാമറ വിഷ്ണു ഓര്‍ഡര്‍ ചെയ്തു. ഇ–കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ […]

Read More

മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

തിരുവനന്തപുരം: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്ക് ആശ്വാസമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ചികിത്സയ്ക്ക് വേണ്ടത് ഒരുക്കാമെന്ന് താരം കുടുംബത്തെ അറിയിച്ചതായി മോളിയുടെ മൂത്തമകന്‍ സോളി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞാണ് മമ്മൂട്ടി സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് മമ്മൂക്കയുടെ വാക്കുകളെന്ന് സോളി പറയുന്നു. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്നു […]

Read More

Kerala Administrative Service Model Questions-Malayalam Grammar

The Administrative service employees plan, direct, and coordinate supportive services of an organization. Malayalam Grammar Questions and Answers 1. ‘ഉ‘ എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്? Answer: ഉദ്ദേശികയുടെ 2. One who is driven to the wall – എന്നതിന്റെ ശരിയായ അർത്ഥം Answer: ഗതികെട്ടവൻ 3. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ് Answer: ഒ 4. പറയാനുള്ള ആഗ്രഹം എന്ന് അര്‍ത്ഥം വരുന്ന പദം a. ഐഹികം b. ജിജ്ഞാസ c. വിവക്ഷ d. ദിദൃക്ഷ […]

Read More

കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റില്‍

കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് സംഘം പിടികൂടി. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്ന് എക്‌സൈസ് റേഞ്ചേ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തിക്കുകയാണ് അനീഷ് ചെയ്യുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിനായി ഇയാള്‍ തയ്യാറാക്കിയ […]

Read More

ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതിനൊപ്പം കേരളവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി വരുകയാണ്. കെഎസ്ആര്‍ടി ഇലക്ട്രിക് ബസ് അടക്കം സംസ്ഥാനത്ത് ഓട്ടം തുടങ്ങിയിട്ടുണ്ട്. മുച്ചക്ര ഓട്ടോയും വൈകാതെ ഇലക്ട്രിക്കിലെത്തും, പിന്നാലെ ഇലക്ട്രിക് കാറുകളും. ഇതിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡല്‍ കേരള സെക്രട്ടറിയേറ്റിലെത്തി. സെക്രട്ടറിയേറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യുന്ന ലീഫിന്റെ ചിത്രമാണ് വാര്‍ത്തയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ നമ്പര്‍ പ്ലേറ്റിലാണ് ഈ ലീഫ്. നേരത്തെ നിരവധി തവണ […]

Read More

Kerala Administrative Service Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. World Questions and Answers 1. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്? Answer: മെക്സിക്കൊ 2. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം Answer: ക്യൂബ 3. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം \ Answer: ഇന്ത്യ 4. പാകിസ്ഥാന്റെ ദേശീയഗാനം Answer: ക്വാമിതരാന 5. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം Answer: മില്ലിതരാന 6. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് Answer: ബ്രി ലാർസൻ […]

Read More

ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ സംസ്ഥാന വോളിബോള്‍ താരം മരിച്ചു

കൊല്ലം : ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ വോളി ബോള്‍ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകന്‍ ശ്രീറാമാണ് (23) മരിച്ചത്. ഇന്നലെ രാത്രി 11. 30 ന് എം. സി റോഡില്‍ ചടയമംലം ജടായുപാറയ്‌ക്ക് സമീപം മേടയില്‍ ജംഗ്‌ഷനിലായിരുന്നു അപകടം. നെടുമങ്ങാട്ട് വോളി ബോള്‍ ടൂര്‍ണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ചത്. ചടയമംഗലം പൊലീസെത്തി ആംബുലന്‍സില്‍ കടയ്‌ക്കല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Sports Questions and Answers 1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്? Answer: നോർവേ 2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? Answer: പിയറി ഡി കുബാർട്ടിൻ 3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ് Answer: സി.ബാലകൃഷ്ണൻ 4. what is the theme of 2016 Rio Olympics Answer: world peace and Environment 5. ഒളിമ്പിക്സ് ഫൈനലിൽ […]

Read More

കാത്തിരുന്ന് പിറന്ന കണ്‍മണിക്ക് രണ്ട് തലയും മൂന്ന് കൈകളും

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്ബതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച്‌ ജനിച്ച കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിലെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായ യുവതിക്ക് നേരത്തെ സോണോഗ്രാഫി പരിശോധന നടത്തിയിരുന്നെങ്കിലും ഇരട്ടകുട്ടികള്‍ എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്കാണ് ഏറെ അപൂര്‍വ്വതകളുള്ള കുട്ടി ജനിച്ചത്. കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ഓപ്പറേഷനിലൂടെയാണ് പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. സഞ്ജയ് ഖരെ […]

Read More