Blog Post

Karanavars > Articles by: admin

ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് എ.കെ. ബാലന്‍

കൊച്ചി : ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു. ശബരിമല ദര്‍ശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം […]

Read More

തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണ സഹയാത്രികയ്ക്ക് തുണയായി യുവ ഡോക്ടര്‍ ആയിഷ

തിരൂര്‍: മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിയും കൊല്ലം കല്ലുംതാഴം അയത്തില്‍ സ്വദേശിയുമായ രേഷ്മ അനില്‍കുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ പ്രമേഹം കൂടി ഛര്‍ദിയും തളര്‍ച്ചയുമുണ്ടായത്. ഇതറിഞ്ഞ് എത്തിയാതാണ് യുവ ഡോക്ടര്‍ ആയിഷ. കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം. ഛര്‍ദിയും തളര്‍ച്ചയുമായി തളര്‍ന്നു വീണ രേഷ്മയുടെ അവസ്ഥ കണ്ട് റെയില്‍വേ സുരക്ഷാനമ്ബറില്‍ വിളിച്ചുപറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊണ്ടുപോകുവാനുള്ള വാഹനം എല്ലാം റെയില്‍വേ ഉദ്യോഗസ്ഥരും ഒരുക്കി. ശേഷം തിരൂരില്‍ എത്തിയപ്പോള്‍ രേഷ്മയെ […]

Read More

Kerala Administrative Service-GK Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. GK Questions and Answers 1.കന്യാകുമാരിയെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ? Answer: ഹിമസാഗര്‍ 2. സ്വന്തമായി പതാക ഉള്ള സംസ്ഥാനം? Answer: ജമ്മു കാശ്മീർ 3. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി Answer: നീലം സഞ്ജീവ റെഡി 4. മട്ടന്നൂർ കലാപം നടന്ന വർഷം ? Answer: 1852 5. In which year did the Congress Party form the Government […]

Read More

ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

പത്തനംതിട്ട; ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. വിഡിയോ വൈറലായതോടെയാണ് ചങ്ങനാശേരി നാലുകോടി വാലുപറമ്ബില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയര്‍ മാറ്റുന്നതും അതിനനുസരിച്ച്‌ സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതിന് പിന്നാലെയാണ് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് ഡ്രൈവറെ വിളിച്ചു വരുത്തി […]

Read More

തൃപ്തി ദേശായ് കൊച്ചിയില്‍; ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിന് നേരെ മുളകുപൊടി ആക്രമണം

കൊച്ചി:ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ […]

Read More

ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്ക്

ശബരിമല: ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ചന്ദ്രാനന്ദന്‍ റോഡിലേക്ക് വലിയ മരം പകുതി വെച്ച്‌ ഒടിഞ്ഞു വീഴുക ആയിരുന്നു. കേരളം തമിഴ്‌നാട് ആന്ധ്രാ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മലയാളികളായ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മൂന്നര വയസ്സുകാരി അഭിരാമിയെ പമ്ബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

Read More

ഇന്ത്യന്‍ ഭരണഘടനാ ദിനം

ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ ദിനാചരണം അറിയപ്പെടുന്നു. 1949 നവംബര്‍ 26-നാണ് ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. 2015 നവംബര്‍ 19-ന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ 26 ഭരണഘടനാദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര്.അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം കൂടിയായിരുന്നു 2015

Read More

വീട്ടിലെത്തിയ അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു

ലക്‌നൗ: അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡിയിലെ പൊലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചത്. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ രണ്ടുപേരും ഒരു സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്. അഭിഭാഷക പൊലീസുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ കേസ് ആയതിനാല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ കേസിനെ […]

Read More

ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം‘ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്കൂളിലെ വിദ്യാര്‍ഥിയും കോഴിക്കോട് തിരുവമ്ബാടി സ്വദേശിനിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. ഗുഗിള്‍ പ്ലേ സ്റ്റോറില്‍ 2.8 ദശലക്ഷം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാള്‍ക്ക് പ്ലേ സ്റ്റോറില്‍ […]

Read More

ആരാധകരെ ഞെട്ടിച്ച്‌ പുത്തന്‍ ലുക്കില്‍ ഷെയ്ന്‍ നിഗം

വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവേള നല്‍കി ഇനി ഒന്ന് റിലാക്സ് ചെയ്യാന്‍ ഷെയ്ന്‍ നിഗം. മുടിയൊക്കെ വെട്ടി പുതിയ ലുക്കിലുള്ള ചിത്രങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഷെയ്ന്‍ മുടിവെട്ടി പുതിയ സ്റ്റൈല്‍ സ്വീകരിച്ചിരിക്കുന്നത്. ‘വെയിലി‘ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി‘യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി‘ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച്‌ തനിക്കെതിരെ […]

Read More