Blog Post

Karanavars > Articles by: admin

എട്ടാം ക്ലാസുകാരിയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്ബാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സജീവ് കുമാര്‍, അവിടെത്തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ എട്ടാം ക്ലാസുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പരാതിക്ക് പിന്നാലെ ഒളിവില്‍ […]

Read More

ഹൈദരാബാദില്‍ കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹൈദെരാബാദ്: കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ രീതിയില്‍ കണ്ടെത്തി. ഹൈദെരാബാദിലെ ഷദ്നഗറിലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് പ്രിയങ്ക റെഡ്ഡിയെ കാണാതാവുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി സഞ്ചരിച്ചിരുന സ്കൂട്ടര്‍ പഞ്ചറാവുകയായിരുന്നു. ഇതോടെ വിവരം പ്രിയങ്ക സഹോദരിയെ അറിയിക്കുകയും ചെയതു. സമീപത്ത് നിരവധി ട്രക്കുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട് എന്നും അപരിചിതരായ നിരവധി പേര്‍ ഉണ്ട് എന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞിരുന്നു. കുറച്ചുദൂരം മുന്നോട്ട് പോയാല്‍ ടോള്‍ ഉണ്ട് […]

Read More

കുളിക്കുന്നത് വിമാനത്താവളത്തില്‍, വിദേശ യാത്രയുടെ ചെലവ് ചുരുക്കാനായി മോദി ചെയ്യുന്ന ത്യാഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവിനെക്കുറിച്ച്‌ പ്രതിപക്ഷം ഇടയ്ക്ക് വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ചെലവ് ചുരുക്കാനായി മോദി അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. അതിനെക്കുറിച്ച്‌ എസ്.പി.ജി സുരക്ഷ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തി ജീവിതത്തില്‍ മാത്രമല്ല പൊതുജീവിതത്തിലും തികഞ്ഞ അച്ചടക്കം പാലിക്കുന്നയാളാണു നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. വിദേശയാത്രകള്‍ക്കിടയില്‍ വിമാനത്താവളങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം കൂടുതല്‍ സമയം പ്രധാനമന്ത്രിക്ക് ചെലവഴിക്കേണ്ടി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കി വിമാനത്താവളത്തില്‍ […]

Read More

അഭ്യാസ പ്രകടനം നടത്തി ആളെ ഇടിച്ചിട്ടത് ‘കൊമ്പന്‍’; ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം∙ ഒാള്‍ കേരള ഡ്രൈവേഴ്സ് ഫെഡ‍റേഷന്‍ സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു ഒക്ടോബര്‍ 12ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പത്തനംതിട്ട സ്വദേശിയുടെയും മൂന്നാമത്തേത് കോട്ടയത്തുള്ള ആളിന്റെതുമാണ്. പത്തനംതിട്ട സ്വദേശിയുടെ ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ഇതിന്റ ഡ്രൈവര്‍. കേരളത്തിനു പുറത്തുളള […]

Read More

ഷെയിന്‍ നിഗത്തിന്​ പിന്തുണയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍

കോഴിക്കോട്​: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ നടന്‍ ഷെയിന്‍ നിഗത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങള്‍ സജീവമാണ്​. ഇതിനിടെ സംവിധായകന്‍ രാജീവ്​ രവി, ബൈജു കൊട്ടാരക്കര, ഷാനവാസ്​.കെ. ബാപ്പുട്ടി, നടി മാല പാര്‍വതി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ഷെയിനിനെ പിന്തുണച്ച്‌​ രംഗത്തെത്തി. നിര്‍മാതാക്കളുടെ വിലക്ക്​ മറികടന്ന്​ ഷെയിന്‍ നിഗം തിരിച്ചുവരുമെന്ന്​ സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തുടര്‍ന്നും അയാള്‍ സിനിമയിലുണ്ടാവും. ഷെയിന്‍ തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത്​ കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം […]

Read More

കേരളത്തില്‍ നാളെ മുതല്‍ വീണ്ടും മഴ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും യെല്ലോ അലേര്‍ട്ടുണ്ട്. സംസ്ഥാനത്ത് തുലാമഴയില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒക്‌ടോബര്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും […]

Read More

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാന്‍ പോസ്റ്റിട്ടു, ഫോട്ടോ മോഹന്‍ലാലിന്റേത്; പുലിവാലു പിടിച്ച്‌ ഉത്തരേന്ത്യന്‍ കമ്ബനി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ പോസ്റ്റിട്ട ഉത്തരേന്ത്യന്‍ കമ്ബനി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ പടത്തിന് പകരം വെച്ചത് നടന്‍ മോഹന്‍ലാലിന്റേതായിരുന്നു. ഇതാണ് ഇപ്പോള്‍ കമ്ബനിക്ക് തലവേദനയായി മാറിയിരിക്കുന്നത്. 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു കമ്ബനി കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി പോസ്റ്ററില്‍ നല്‍കിയത് അദ്ദേഹത്തിന്റെ ഛായയുള്ള മോഹന്‍ലാലിന്റെ ചിത്രമായിരുന്നു. കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന […]

Read More

നടന്മാര്‍ മാത്രമല്ല നടിമാരടക്കം എല്ലാവരും ലഹരി ഉപയോഗിക്കുന്നുണ്ട്; നടന്‍ ബാബുരാജ്

ഷെയിന്‍ നിഗത്തിന്റെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെങ്കില്‍ മൂന്നോളം സിനിമകളാണ് ഇപ്പോള്‍ സമാനമായ പ്രശ്‌നത്തില്‍ എത്തിയിരിക്കുന്നത്. ഷെയിന്‍ അഭിനയിക്കാന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് ആയിരുന്നു പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ഷെയിനെ വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു. അതിനൊപ്പം സിനിമാ മേഖലയില്‍ വ്യാപകമായി മയക്ക് മരുന്നുകളുടെ ഉപയോഗം ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യൂട്ടീവ് […]

Read More

കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച്‌ 

എടവണ്ണ : കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച്‌ . സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് നിന്ന് യുവതിയെ വിളിച്ചിറക്കി കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. . കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒതായി വേരുപാലം സ്വദേശി പാലൊളി വീട്ടില്‍ ഫൗസിയയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 2ന് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിര്‍മാണ ശാലയിലെത്തിയാണ് ഭര്‍ത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലില്‍ അഷ്റഫ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കടന്നുകളയാനൊരുങ്ങിയ […]

Read More

അ​ക്കി​ത്ത​ത്തി​ന് ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം

ന്യൂഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിനും കവിതയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പാലക്കാട് കുമാരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 46 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. മലയാള കവിതയ്ക്ക് ആധുനികത വിളംബരം ചെയ്ത കവിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും […]

Read More