Blog Post

Karanavars > Articles by: admin

ഷെയിന്‍ നിഗത്തിന് വിലക്കില്ലെന്ന് നിര്‍മാതാക്കള്‍: ഇപ്പോഴുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം

തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍.ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അതേ സമയം സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് പറയുന്നു. സിനിമാ രംഗത്തെ പ്രശ്നപരിഹാരത്തിനായി സമഗ്രനിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇതിനെ കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇത് […]

Read More

രണ്ട് കോടിയുടെ കാറിന് 9.8 ലക്ഷം രൂപ പിഴ; എട്ടിന്റെ പണികിട്ടി കാറുടമ

ആര്‍സി ബുക്കും ടാക്സ് അടച്ച രേഖകളും നമ്ബറുമില്ലാതെ റോഡിലിറങ്ങിയ പോര്‍ഷെ 911ന് 9.80 ലക്ഷം രൂപ പിഴ നല്‍കി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്ബറില്ലാത്ത പോര്‍ഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകള്‍ പൊലീസ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടര്‍ന്നാണ് ടാക്സ് അടക്കം പിഴയായി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡല്‍. […]

Read More

ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകള്‍ ഏറ്റെടുത്തു സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി നിര്‍ദ്ധനരായ ഒട്ടേറെ ആളുകള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ അവതാരകന്‍ സുരേഷ് ഗോപിയാണ്.സഹായം ആവശ്യമുള്ളവര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കും എല്ലാം സ്വന്തമായ രീതിയിലാണ് അദ്ദേഹം ചെയ്തു കൊടുക്കുന്നത്. പൂജ എന്ന് പേരുള്ള ഒരു മത്സരാര്‍ത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താന്‍ ആണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ എത്തിയത്. എന്നാല്‍ നമുക്കെല്ലാം വേണ്ടി തലയില്‍ ഭാരം […]

Read More

പുതുമുഖ നടിയും ലഹരിയുടെ അടിമ; കണ്ടെത്തിയത് നഗ്നയായ നിലയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഷെയിന്‍ നിഗം വിഷയത്തിന് പിന്നാലെ ഉയര്‍ന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു. തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നയായ നിലയില്‍ പോലീസ് […]

Read More

ഡ്രെയിനേജ് വെള്ളം ശുദ്ധീകരിച്ച്‌ ബീയര്‍ ആക്കുന്നു, ഒരുങ്ങുന്നത് വന്‍ പദ്ധതി

ജലം അമൂല്യമാണ് ഒരു തുള്ളി പോലും പാഴാക്കരുതെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത് പറച്ചിലില്‍ മാത്രം ഒതുങ്ങുന്ന കാഴ്‌ചയായി പൊതുവെ കാണാറുമുണ്ട്. ഇപ്പോഴിതാ, ഉപയോഗശൂന്യമായ വെള്ളത്തില്‍ നിന്ന് ബീയര്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് വിദഗ്ദര്‍. സീവേജ് വാട്ടറില്‍ നിന്ന് പലഘട്ടങ്ങളിലായി ശുദ്ധീകരിക്കപ്പെട്ട് ബിയര്‍രൂപത്തിലാക്കുന്ന പദ്ധതി നടപ്പാക്കുന്നത് സ്വീഡനിലാണ്. മലിനജലത്തെ പലഘട്ടങ്ങളിലാക്കി അരിച്ചും റിവേഴ്‌സ് ഓസ്‌മോസിസ് അടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കിയും ശുദ്ധീകരിച്ച ശേഷമാണ് ബീയറാക്കി മാറ്റുന്നത്. പിയു റെസ്‌റ്റ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ബീയറിന്റെ നിര്‍മ്മാതാക്കാള്‍ പ്രമുഖ ബീയര്‍ […]

Read More

Kerala Administrative Service-Current Affairs Questions

1. The new Chairman of National Commission for Minorities ? Answer: SYED GHAYORUL HASAN RIZVI 2. Who is the new Governor of Reserve Bank of India? Answer: Sakthi kanth das 3. പുതിയ ബസ് നിരക്ക് വർധന പ്രകാരം വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് മിനിമം എത്ര രൂപയാണ് ? Answer: 1 രൂപ 4. റോക്കറ്റിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമ ഹൃദയം നിർമ്മിക്കുന്ന […]

Read More

55കാരിയെ അയല്‍വാസിയായ 24കാരന്‍ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: അന്‍പത്തിയഞ്ചുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തതിന് പിന്നാലെ കഴുത്ത് ഞെരിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അന്‍പത്തിയഞ്ചുകാരി ഡല്‍ഹിയിലെ ഗുലാബ് ബാഗില്‍ ചായക്കട നടത്തുകയാണ്. രാവിലെ ചായ കുടിക്കാനെത്തിയ ആള്‍ വിളിച്ചുനോക്കിയപ്പോള്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ബോധം നശിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. കൊലനടത്തിയത് താനാണെന്ന് 24കാരനായ പ്രതി ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് […]

Read More

യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എസ്‌എഫ്‌ഐ– കെഎസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് 15 എസ്‌എഫ്ക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് റെയ്ഡ് നീക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കെഎസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷ് ഹോസ്റ്റലിലുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. റെയ്ഡ് വേണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ വിദ്യാര്‍ഥികളുടെ […]

Read More

മലയാളികളെ ആമസോണ്‍ കബളിപ്പിക്കുന്നോ? ആമസോണ്‍ കസ്റ്റമര്‍ കെയര്‍ വന്‍ തട്ടിപ്പ് നടത്തുന്നുവെന്ന് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും പേരുകേട്ട ഇ – കൊമേഴ്‌സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ആമസോണ്‍. എന്നാല്‍ ഈ കമ്ബനി മലയാളികള്‍ക്കിടയില്‍ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന്‌ ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആനയറ സ്വദേശിയായ മഹേഷ് കുമാര്‍. ആമസോണ്‍ വഴി താന്‍ ഓര്‍ഡര്‍ ചെയ്ത ഒരു ഉത്പന്നം കേടായ നിലയിലാണ് തന്റെ കൈയില്‍ എത്തിയതെന്ന് മഹേഷ് കുമാര്‍ പറയുന്നു. ഒരു വീഡിയോ ഡോര്‍ബെല്ലാണ് മഹേഷ് കുമാര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. റിട്ടേണ്‍ ബുക്ക് ചെയ്തപ്പോള്‍ ഈ വീഡിയോ ഡോര്‍ബെല്‍ തങ്ങള്‍ നല്‍കുന്ന […]

Read More

നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി

ഷെയിന്‍ നിഗം വിവാദം മറ്റൊരു വഴിയിലേക്ക്. നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായതായി റിപോര്‍ട്ടുകള്‍.നവംബര്‍ 27 നു നടന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് വെയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജും കുര്‍ബാനി ചിത്രത്തിന്റെ നിര്‍മ്മാതാവ് മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. ഷെയിന്‍ നിഗം മുടി വെട്ടിയതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ജോബി ജോര്‍ജ്– മഹാ സുബൈര്‍ പ്രശ്നം നിലനിന്നിരുന്നു. കഴിഞ്ഞ മീറ്റിങ്ങില്‍ ജോബി ജോര്‍ജിനെ മഹാ സുബൈര്‍ തല്ലി എന്നും ആ വിഷയത്തില്‍ […]

Read More