Blog Post

Karanavars > Articles by: admin

എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി

കൊച്ചി: ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു. ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്ന കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ […]

Read More

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപി വ്യാജരേഖ ചമച്ച്‌ നികുതി വെട്ടിച്ചു, ഏഴ് വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റം

തിരുവനന്തപുരം: നികുതി വെട്ടിച്ച്‌ ആഡംബര കാര്‍ പോണ്ടിച്ചേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ഗുരുതര കുറ്റം ചെയ്തതായി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച കുറ്റപത്രം അടുത്ത ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കും. വഞ്ചന, മോട്ടോര്‍ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി വ്യക്തമായ തെളിവുള്ളതായും ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഔഡി […]

Read More

രത്നാകരന്‍ പിള്ളയെ പിടിവിടാതെ ഭാഗ്യദേവത

കിളിമാനൂര്‍: ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്ബര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘നിധിയുടെ’ രൂപത്തില്‍ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. അടുത്തിടെ വാങ്ങിയ 20 സെന്റ് പുരയിടം കിളയ്ക്കുന്നതിനിടെ 2600 (എണ്ണം) പുരാതന ചെമ്ബുനാണയങ്ങളടങ്ങിയ കുടമാണ്‌ രത്നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്. ഇന്നലെ രാവിലെയാണ് കീഴ്പേരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയില്‍ വലിയ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ നാണയങ്ങള്‍ ലഭിച്ചത്. തൊഴിലാളികളുടെ മണ്‍വെട്ടികൊണ്ട് കുടം പൂര്‍ണമായും തകര്‍ന്നിരുന്നു. രത്നാകരന്‍പിള്ള അറിയിച്ചതനുസരിച്ച്‌ കിളിമാനൂര്‍ […]

Read More

ഭാര്യ, ഭര്‍ത്താവ്, ഒരു ചെറിയ കര്‍ഷക കുടുംബം: വീണ്ടും വൈറലായി ‘സേവ് ദ ഡേറ്റ്’ ഫോട്ടോകള്‍

ഇത് പ്രീ വെഡിങ് ഫോട്ടോ, വീഡിയോ ഷൂട്ടുകളുടെ കാലമാണെന്ന് തോന്നുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന വിവരം രസകരവും കൗതുകകരവുമായി തങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ യുവതലമുറയെ വെല്ലാനാകില്ല. സദാചാരക്കാരെ ഒട്ടും കൂസാതെ തങ്ങളുടെ ഇഷ്ടങ്ങളും പ്രിയങ്ങളും അവര്‍ നിര്‍ഭയം വെളിവാക്കുകയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകളിലൂടെ. ഇത്തരത്തിലുള്ള വധൂവരന്മാരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോകളും ഫോട്ടോകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകള്‍ ‘സംസ്കാര വിരുദ്ധമാണെ’ന്നും മറ്റുമുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമായി വരുന്ന സദാചാരക്കാരില്‍ പലരും […]

Read More

സുഹൃത്തുക്കള്‍ക്കൊപ്പം അതീവ ഗ്ലാമറസ് വേഷത്തില്‍ റായ്‌ലക്ഷ്മി

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള റായ് ലക്ഷ്മിയുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ബീച്ചിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സൊണാലി, ഷമ എന്നിവര്‍ക്കൊപ്പമായിരുന്നു താരം ബീച്ചിലേക്ക് എത്തിയത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. വസ്ത്രധാരണത്തിന്‍രെ പേരില്‍ താരത്തിനെതിരെ മുന്‍പ് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേള്‍സ്, […]

Read More

ഓണ്‍ലൈനിലെ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്നാപ്ഡീല്‍;പട്ടികയില്‍ എറണാകുളവും

രാജ്യത്തെ ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം ഓര്‍ഡറുകളുടെ 56 ശതമാനവും മെട്രോ ഇതര നഗരങ്ങളില്‍ നിന്നുമാണെന്ന് ഈ കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീല്‍. 2018 മുതല്‍ ഓണ്‍ലൈന്‍ കോണ്ടം വില്പനയില്‍ 30% വര്‍ധനവുണ്ടായെന്നും സ്നാപ്ഡീല്‍ കണക്കുകള്‍ പറയുന്നു. ടയര്‍ 3 നഗരങ്ങളായ ഇംഫാല്‍,എറണാകുളം,ഹിസാര്‍,കാണ്‍പൂര്‍,ഷില്ലോങ് എന്നിവിടങ്ങളിലാണ് ആകെ വിറ്റഴിക്കുന്നവയില്‍ പത്തില്‍ എട്ട് കോണ്ടവും ചിലവാകുന്നത്. തിരഞ്ഞെടുപ്പിലെ വ്യവിധ്യം,സ്വകാര്യത,ഒരു ഓഫ് ലൈന്‍ സ്റ്റോറില്‍ നിന്നും വാങ്ങുവാനുള്ള മടി എന്നിവയാണ് പ്രധാനമായും ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള കാരണങ്ങള്‍. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്ബോഴും ലൈംഗീകതയേയും അതിന്റെ […]

Read More

അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ടു പീഡിപ്പിച്ച്‌ പകരം വീട്ടി

സ്വന്തം അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ അച്ഛന്‍ ക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ചു. തന്റെ ബന്ധം കണ്ടുപിടിച്ചതിന്റെ പ്രതികാരമായാണ് മകളെ ഇയാള്‍ പീഡനത്തിന് ഇരയായത്. 17 വയസ്സുകാരിയാണ് അച്ഛനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. അച്ഛന്‍ തന്നെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അച്ഛന്റെ വിവാഹേതരബന്ധം നേരിട്ടു കാണാനിടയായതിനെത്തുടര്‍ന്നാണ് അച്ഛന്‍ തന്നെ കെട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചത് എന്നാണ് പൊലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയിരിക്കുന്നത്. അച്ഛന്റെ ബന്ധനത്തില്‍ […]

Read More

‘പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം’ മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കേണ്ടത്

പ്രണയിക്കുമ്ബോള്‍ ചില പെണ്‍കുട്ടികള്‍ കാമുകനെ അന്ധമായി വിശ്വസിച്ച്‌ തന്റെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഇതില്‍ മിക്കതും ദുരന്തത്തിലേക്ക് ആണ് ചെന്നെത്താറ്. കാമുകി അയാളെ വിശ്വാസിച്ച്‌ അയച്ച്‌ കൊടുക്കുമായിരിക്കാം. പക്ഷേ അവള്‍ പോലും അറിയാതെ ഏറ്റവും വിശ്വസ്തനായ കാമുകന്റെ ഫോണില്‍ നിന്നും ആ നഗ്‌നചിത്രങ്ങള്‍ പുറം ലോകത്തെത്തുന്നു. പ്രണയത്തില്‍ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് പറ്റണം. സെക്‌സ് ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ […]

Read More

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ്ങും ഡൗണ്‍

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. തുടര്‍ച്ചയായി രണ്ട് ദിവസമായി മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മിക്കവര്‍ക്കും സേവനങ്ങള്‍ പരിധിക്ക് പുറത്താണ്. കസ്റ്റമയര്‍ കെയറിനെ വിളിച്ച്‌ ഉഭോക്താക്കള്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല. “ഒരു സാങ്കേതിക തകരാര്‍ കാരണം, ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്കും മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കുന്നതില്‍ പ്രശ്‌നമുണ്ട്. ഞങ്ങളുടെ വിദഗ്ധര്‍ ഇതിന് […]

Read More

കേരളം അമിത തുകയ്ക്ക് വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്

തിരുവനന്തപുരം: അമിത തുക നല്‍കിയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടി രൂപക്ക് വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. എന്നാല്‍, പതിനൊന്ന് സീറ്റുള്ള ഇരട്ട എഞ്ചിന്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങിനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് ഛത്തീസ്ഗഡ് പൊലീസും ഉപയോഗിക്കുന്നത്. അമിത തുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് […]

Read More