Blog Post

Karanavars > Articles by: admin

കാരറ്റ് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

കൊച്ചി: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് വില 100 രൂപയും കടന്നു. മറ്റ് പച്ചക്കറികളും ഇരട്ടിവിലയിലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ നേരിയ ആശ്വാസം പകരുകയാണ് കൂര്‍ക്ക. മുമ്ബ് കിലോയ്ക്ക് 80 രൂപ വരെയുണ്ടായിരുന്ന കൂര്‍ക്കയ്ക്ക് ഇപ്പോള്‍ 40 രൂപയായിരിക്കുകയാണ്. സീസണ്‍ ആയതോടെ പാലക്കാട്, കോങ്ങാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂര്‍ക്ക എത്തുന്നത്. കഴിഞ്ഞയാഴ്ചവരെ കൂര്‍ക്കയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 80 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 40 രൂപയായി കുറഞ്ഞു. കൂര്‍ക്കയുടെ വരവ് വര്‍ധിച്ചതാണ് വില […]

Read More

ഈ ചികിത്സാ സഹായം കൂടി ലഭിച്ചാല്‍ ചാരിറ്റി നിര്‍ത്തും;കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി സഹായമഭ്യര്‍ത്ഥിച്ച്‌ ഫിറോസ് കുന്നംപറമ്ബില്‍

തിരുവനന്തപുരം : വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബില്‍. ഫിറോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി സഹായമഭ്യര്‍ത്ഥിച്ചാണ്. നേരത്തെ ഇതേ കുട്ടികള്‍ക്കായി വീഡിയോ ചെയ്തിരുന്നുവെന്നും അന്ന് ധാരാളം സഹായം ലഭിച്ചിരുന്നതായും ഫിറോസ് പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ഹന ഫാത്തിമ എന്ന കുട്ടിയുടെ കരള്‍ മാറ്റി വയ്ക്കാനായി സഹായം തേടി ഫിറോസ് രംഗത്തെത്തിയിരുന്നു. അന്ന് 93 ലക്ഷം രൂപയാണ് ലഭിച്ചത്. അതില്‍ നിന്നും അവര്‍ക്ക് ആവശ്യമായിരുന്ന 35 ലക്ഷം നല്‍കി. […]

Read More

മകന്റെ ഒന്നാം ജന്മദിനവും, ഓണവും ആഘോഷിച്ച്‌ അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക്; കണ്ണീരോടെ കുടുംബവും നാടും

കാട്ടാക്കട: മകന്റെ ഒന്നാം ജന്മദിനവും, ഓണവും എല്ലാം ആഘോഷിച്ച്‌ ചിരിച്ചും കളിച്ചും അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക് ആയിരുന്നു. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി. സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി അഖില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടബോര്‍ ഒന്നിനായിരുന്നു ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23-നായിരുന്നു അഖില്‍ സിയാച്ചിനിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ […]

Read More

പേര് മാറി പോയി! നമിതയ്ക്ക് കിട്ടേണ്ട പണി ഏറ്റ് വാങ്ങി നടി നമിത പ്രമോദ്, സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

സെലിബ്രിറ്റികള്‍ക്ക് ഒരേ പേരുണ്ടെങ്കില്‍ ചിലപ്പോള്‍ ആള് മാറി പണി കിട്ടാറുണ്ട്. നേരത്തെ ഐഎഎസ് അനുപമയ്ക്ക് പകരം നടി അനുപമ പരമേശ്വരന് ട്രോള്‍ മഴ കിട്ടിയ അനുഭവമുണ്ട്. ഇപ്പോഴിതാ തമിഴ് നടി നമിതയ്ക്ക് പകരം മലയാളത്തിന്റെ യുവസുന്ദരി നമിത പ്രമോദിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോള്‍ പെരുമഴ വന്ന് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ മാദക സുന്ദരിയായി അറിയപ്പെടുന്ന നടി നമിത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്ത ആക്കിയിരുന്നു. എന്നാല്‍ നമിതയ്ക്ക് ലഭിക്കേണ്ട വിമര്‍ശനങ്ങളും ആശംസകളും […]

Read More

ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക, വൈറൽ പോസ്റ്റ്

കുറിപ്പ്:-കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും അതുമല്ലെങ്കിൽ താത്കാലികമായ സുഖത്തിന് വേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങൾ വരാതെയിരിക്കുവാനും, ഗർഭധാരണം തടയുവാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളിൽ പറഞ്ഞ ഡയലോഗ് പറഞ്ഞു പെണ്കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്തു കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടുവാൻ നിർബന്ധിച്ചാൽ അതിൽ പരം അപകടം മറ്റൊന്നുമില്ല. ഒരു വ്യക്തിയെ […]

Read More

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ ഒരു കന്യാസ്ത്രീ എതിര്‍ത്തു, കാര്യം അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന മറുപടി, സഭ പ്രവര്‍ത്തിക്കുന്നത് അധോലോകത്തെ പോലെ: സിസ്റ്റര്‍ ജെസ്മി

കൊച്ചി: സഭ അധോലോകത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിസ്റ്റര്‍ ജെസ്മി. ദൈവവിളി കിട്ടി മഠത്തിലെത്തുന്നത് ഒരു ശതമാനം ആളുകള്‍ മാത്രമാണ്. ചില താത്പര്യങ്ങളോടെയാണ് മറ്റുള്ളവര്‍ ആത്മീയത തിരഞ്ഞെടുക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ്. അതേസമയം, മനസില്‍ നന്മയുള്ള കന്യാസ്ത്രീകളും വൈദികരും സഭയിലുണ്ട്. എന്നാല്‍, ഇവരെല്ലാം പലതും ഒളിച്ച്‌ വയ്ക്കുന്നു. പുറത്ത് പറഞ്ഞാല്‍ ജീവന്‍ തന്നെ അപായപ്പെടുമെന്ന ഭീതിയാകാം കാരണം. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തിലെ‘ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിസ്റ്റര്‍ ജസ്മി ‘ഫ്ളാഷി‘നോട് സംസാരിക്കുന്നു: […]

Read More

അയാള്‍ പത്തില്‍ പഠിക്കുന്ന എന്റെ ആദ്യ ഭര്‍ത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു മാഡം ; അറിഞ്ഞിട്ടും ഞാന്‍ മിണ്ടാതെ നിന്നു ; ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ വിശപ്പകറ്റാനായി മണ്ണുവാരി തിന്ന കുട്ടികളുടെ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയതാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത ആ അമ്മയുടെ നിസ്സഹായാവസ്ഥ ആ കണ്ണുകളില്‍ വ്യക്തവുമായിരുന്നു. നേരിട്ടു കണ്ട അനുഭവങ്ങളെക്കുറിച്ചു പറയുകയാണ് ഡോ. അശ്വതി സോമന്‍. ഡോക്ടറുടെ കുറിപ്പ് വായിക്കാം. #അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം ‘ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്ബോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലില്‍ വന്നാലും തന്റെ 5 മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന […]

Read More

ബീച്ചിൽ ‘പൂഴിക്കടകനു’മായി അമൃത സുരേഷ്..! വൈറലായി ചിത്രങ്ങൾ

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്ക് വെച്ച […]

Read More

നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

50നാല് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെതടവ് ശിക്ഷ വിധിച്ചുകൊണ്ട് കാസര്‍കോട് ജില്ലാകോടതി. കാസര്‍കോട് ജില്ലയിലെ ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. കേരളാ നിയമസഭാ പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. […]

Read More

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ദമ്ബതികളെയും കൈക്കുഞ്ഞിനെയും കൊന്നു 

ലഖ്‌നൗ : മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ദമ്ബതികളെയും കൈക്കുഞ്ഞിനെയും കൊന്നു . ലെംഗിക വിഷയങ്ങളില്‍ വൈകൃത സ്വഭാവം കാണിക്കുകയും മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ള അസംഗഢ് സ്വദേശി നസിറുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ ആക്രമിച്ച കുടുംബത്തിലെ മറ്റു രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്ബതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ ലൈംഗിക […]

Read More