“Made in India” സെമികണ്ടക്ടർ ചിപ്പുകൾ—2025 അവസാനം വിപണിയിലെത്തുമെന്ന് മോദി
ന്യൂഡൽഹി:രാജ്യത്തിന്റെ ടെക്‌നോളജി മേഖലയ്ക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. “Made in India” സെമികണ്ടക്ടർ ചിപ്പുകൾ 2025 അവസാനത്തോടെ വിപണിയിലെത്തും എന്നതാണ് മോദിയുടെ വാഗ്ദാനം. ടെക്‌നോളജിയുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും കാലഘട്ടത്തിൽ, സെമികണ്ടക്ടറുകളുടെ ആവശ്യകത ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യ കൂടുതലും ഇറക്കുമതിക്കു മാത്രമാണ് ആശ്രയിക്കുന്നത്. ഇതാണ് ആഭ്യന്തര ഉൽപാദനത്തിനായി സർക്കാർ മുൻകൈ എടുത്തത്. മോദി പ്രസ്താവനയിൽ വ്യക്തമാക്കി: “ഇന്ത്യയെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കുകയാണ് നമ്മുടെ ലക്ഷ്യം. ‘മേക്ക് ഇൻ ഇന്ത്യ’ ക്യാമ്പെയ്നിന്റെ […]