Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Kerala Administrative Service Questions - Renaissance in Kerala - Karanavars

Blog Post

Karanavars > News > Keralam > Kerala Administrative Service Questions – Renaissance in Kerala

Kerala Administrative Service Questions – Renaissance in Kerala

The Administrative service employees plan, direct, and coordinate supportive services of an organization.

Renaissance in Kerala Questions and Answers

1. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921

2. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

3. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

4. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

5. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

6. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

7. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

8. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

9. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

10. ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

11. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

Answer: അയ്യങ്കാളി

12. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

13. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

14. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

Answer: സഹോദരൻ അയ്യപ്പൻ

15. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

Answer: : ശ്രീ മൂലം തിരുനാൾ

16. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

17. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

18. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ

19. Who led ‘Kallumala (Stone ornament) Agitation”?

Answer: Ayyankali

20. Complete the proverb : “An idle mind is the ______ .”

Answer: devil’s workshop

21. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?

Answer: അയ്യങ്കാളി

22. Who inaugurated Paliyam Satyagraha

Answer: C. Kesavan

23. ഉദ്യാനവിരുന്ന രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

24. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

25. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Answer: ശിവഗിരി

26. അയ്യങ്കാളി മരണമടഞ്ഞ വർഷം?

Answer: 1941 ജൂൺ 18

27. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: ചിത്രകൂടം (വെങ്ങാനൂർ)

28. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘംഎന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി)

29. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ലഎന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

Answer: ആനന്ദദർശനം

30. ഡോ.പൽപ്പു അന്തരിച്ചത്?

Answer: 1950 ജനുവരി 25

Leave a comment

Your email address will not be published. Required fields are marked *