Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Kerala Administrative Service Model Questions-Malayalam Grammar - Karanavars

Blog Post

Karanavars > News > Keralam > Kerala Administrative Service Model Questions-Malayalam Grammar

Kerala Administrative Service Model Questions-Malayalam Grammar

The Administrative service employees plan, direct, and coordinate supportive services of an organization.

Malayalam Grammar Questions and Answers

1. ‘എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?

Answer: ഉദ്ദേശികയുടെ

2. One who is driven to the wall – എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

3. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ്

Answer:

4. പറയാനുള്ള ആഗ്രഹം എന്ന് അര്‍ത്ഥം വരുന്ന പദം

a. ഐഹികം b. ജിജ്ഞാസ c. വിവക്ഷ d. ദിദൃക്ഷ

Answer: വിവക്ഷ

5. താഴെ പറയുന്നവയില്‍ അളവിനെ സൂചിപ്പിക്കുന്ന പദം

a. സാംഖ്യം b. വിഭാവകം c. പാരിമാണികം d. ഇതൊന്നുമല്ല

Answer: പാരിമാണികം

6. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

7. കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി എന്ന വാക്യത്തിലെ ക്രീയാ നാമം ഏതാണ്

Answer: നിയമനം

8. ‘കോവില്‍ക്കാളെഎന്ന ശൈലിയുടെ അര്‍ത്ഥം എന്ത്

Answer: തൊഴിലില്ലാതെ തിന്നു മുടിച്ചു നടക്കുന്നവന്‍

9. ജാഗരണം എന്ന പദത്തിന്‍റെ വിപരീതം?

Answer: സുഷുപ്തി

10. ചൂരല്‍ കൊണ്ടടിച്ചു ഇതില്‍ കൊണ്ട് എന്നത്?

Answer: ഗതി

11. പരിണാമം പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്?

Answer: മാറ്റം അളവ്

12. സമാനപദം കണ്ടെത്തുക: ബകോടം

Answer: കൊക്ക്

13. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?

Answer: സിങ്ക്

14. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

Answer: ഹൈഡ്രജന്‍ പെറോക്സൈഡ്

15. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Answer: കൊബാള്‍ട്ട്

16. കേരളത്തിൽ ഏറ്റവും ഒടുവിൽ വന്ന ജില്ല

Answer: കാസർകോട്

17. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു

Answer: സി ആർ ദാസ്

18. മുഹമ്മദ് ഘോറിയുടെ സൈന്യാധിപൻ

Answer: കുത്ബുദ്ദീൻ ഐബക്

19. മുഹമ്മദ് ബിൻ തുഗ്ലക് തലസ്ഥാനത്തിന് നൽകിയ പേര്

Answer: ദൗലത്താബാദ്

20. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

21. ‘തെക്കന്‍ എന്നത് ഏതു തദ്ധിത വിഭാഗത്തില്‍ പെടുന്നു ?

Answer: തദ്വ തദ്ധിതം

22. സംബന്ധികാ തത്പുരുഷന്‍ ഉദാഹരണമല്ലാത്തത്

Answer: ശരീരാധ്വാനം

23. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്

Answer: നളചരിതം ആട്ടക്കഥ

24. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്

Answer: എം.ടി.വാസുദേവൻ നായർ

25. അവള്‍ ഏത് സര്‍വ്വനാമവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?

Answer: പ്രഥമപുരുഷന്‍

26. വന്ന കുട്ടി അടിവരയിട്ട പദം ഏത് വിഭാഗത്തില്‍പ്പെടുന്നു?

Answer: പേരെച്ചം

27. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?

Answer: നാമം; ക്രിയ; ഭേദകം

28. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?

Answer: ആഭ്യന്തരപദം

29. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

Answer: കുങ്കുമം

30. ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം

Answer: ചന്ദ്രഗ്രഹണം

Leave a comment

Your email address will not be published. Required fields are marked *