Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Kerala Administrative Service Questions-Books and Authors - Karanavars

Blog Post

Karanavars > News > Keralam > Kerala Administrative Service Questions-Books and Authors

Kerala Administrative Service Questions-Books and Authors

The Administrative service employees plan, direct, and coordinate supportive services of an organization.

Books and Authors Questions and Answers

1. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ

Answer: വാസനാ വികൃതി

2. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: അബ്ദുൽ കലാം

3. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ്

Answer: ഒളിവർ ഗോൾഡ് സ്മിത്ത്

4. Who wrote the book ‘India’s Biggest Cover-up’ discussing controversy surrounding Subhas Chandra Bose’s death

Answer: Anuj Dhar

5. Who wrote the book “planned Economy of India”

Answer: M. Visweswarayya

6. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

7. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്

Answer: എം.കെ.മേനോൻ

8. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

9. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

10. “ചാപ് നാമഎന്നത് ______ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:

Answer: സിന്ധ്

11. Who is the author of the book “Go kiss the world”?

Answer: Subrato Bagchi

12. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?

Answer: Answer: ഇടശ്ശേരി

13. പതറാതെ മുന്നോട്ട്ആരുടെ ആത്മകഥയാണ്

Answer: കെ.കരുണാകരന്‍

14. പോസ്റ്റ്‌ ഓഫീസ് എന്നാ കൃതിയുടെ കര്‍ത്താവ് ആരാണ് ?

Answer: രവീന്ദ്ര നാഥ ടാഗോര്‍

15. ” വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികള്‍ ?

Answer: അക്കിത്തം അച്യുതന്‍ നമ്പൂതിരി

16. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്‍പനിക ഖണ്ഡകാവ്യം ?

Answer: വീണപൂവ്‌

17. ” മനുഷ്യന് ഒരു ആമുഖം എന്നാ രചന ആരുടെതാണ് ?

Answer: സുഭാഷ് ചന്ദ്രന്‍

18. മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്നാ കൃതി ആരാണ് എഴുതിയത് ?

Answer: എം.മുകുന്ദന്‍

19. ശിഷ്യനും മകനും എന്നാ കൃതി എഴുതിയത് ആരാണ് ?

Answer: വള്ളത്തോള്‍

20. ” സൂഫി പറഞ്ഞ കഥ ആരാണ് എഴുതിയത് ?

Answer: കെ.പി.രാമനുണ്ണി

21. അഞ്ച് ഡോളർ പുഞ്ചിരിപുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: ശശി തരൂർ

22. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?

Answer: മരണ സര്‍ട്ടിഫിക്കെറ്റ്‌

23. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

24. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

25. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

26. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

27. സുന്ദരികളും സുന്ദരന്മാരും രചിച്ചത്

Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ

28. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്

Answer: അംബികാസുതൻ മങ്ങാട്

29. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

30. Which beach is the specified in the novel ‘Chemmeen’

Answer: Purakkad

Leave a comment

Your email address will not be published. Required fields are marked *