Blog Post

Karanavars > News > Keralam > Kerala Administrative Service Model Questions

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization.

Sports Questions and Answers

1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

4. what is the theme of 2016 Rio Olympics

Answer: world peace and Environment

5. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത

Answer: പി.ടി.ഉഷ

6. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം

Answer: ക്രിസ് ഗെയിൽ

7. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

8. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

9. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

10. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

11. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

12. The first Asian Country to host the world cup football?

Answer: Japan and South Korea

13. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

14. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

15. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

16. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

17. Wyndham Championship is associated with:

Answer: Golf

18. The Olympics 2020 is in:

Answer: Tokyo

19. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്?

Answer: ലയണല്‍ മെസ്സി

20. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

21. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

22. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Answer: മൈക്കൽ ക്ലാർക്ക്

23. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

24. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

25. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം

Answer: വെസ്റ്റ് ഇൻഡീസ്

26. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

27. ICC യുടെ ആസ്ഥാനം

Answer: ദുബായ്

28. First Indian lady who got a medal in Olympics

Answer: Karnam Malleswari

29. First Indian Lady to swim English Bay

Answer: Arati Saha

30. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

31. The term ‘libro’ is associated with which sport?

Answer: Volley ball

Leave a comment

Your email address will not be published. Required fields are marked *