Blog Post

Karanavars > News >

5 കോടി നഷ്ട പരിഹാരം വേണം;ഗുഡ് ബാഡ് അ​ഗ്ലിക്കെതിരെ ഇളയരാജ

അജിത് കുമാർ നായകനായ ​ഗുഡ് ബാ‍ഡ് അ​ഗ്ലി എന്ന സിനിമക്കെതിരെ നിയമ നടപടിയുമായി ഇളയരാജ. അഞ്ച് കോടി നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചു. താൻ ഈണമിട്ട ​ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോ​ഗിച്ചെന്ന് കാണിച്ചാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഒത്ത രൂപ തരേൻ, എൻ ജോഡി മഞ്ഞക്കുരുവി എന്നീ ​ഗാനങ്ങൾ ഉപയോ​ഗിച്ചതിനാണ് നോട്ടീസ്. ചിത്രത്തിൻ്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനാണ് അദ്ദേഹം നോട്ടീസ് അയച്ചത്. നേരത്തെയും നിരവധി സിനിമകളിൽ താൻ സം​ഗീത സംവിധാനം നിർവ​ഹിച്ച ​ഗാനങ്ങൾ […]

Read More