വാക്ക് പാലിച്ച് സൂപ്പർതാരം സുരേഷ് ഗോപി
കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ‘എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ… വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. ഇപ്പോഴിതാ ഈ പറഞ്ഞ വാക്ക് പാലിച്ച് സൂപ്പർതാരം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി തൃശൂരിലെ ഗ്രാമം തന്നെ അദ്ദേഹം ദത്തെടുത്തിരിക്കുന്നു എന്ന് അറിയിച്ചത്. സുരേഷ് ഗോപി ‘ഞാൻ ഇങ്ങ് എടുക്കുവാ…എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ.’ വിഡിയോ പോസ്റ്റ് […]