Blog Post

Karanavars > News >

ലതാ മങ്കേഷ്കര്‍ക്ക് ദുആ ചെയ്ത ഷാരൂഖിനെതിരെ വിദ്വേഷ പ്രചാരണം

ഇന്ത്യയുടെ വാനമ്ബാടി ലതാ മങ്കേഷ്കറിന് രാജ്യം ഇന്നലെ വിടചൊല്ലി. ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍റെയും അദ്ദേഹത്തിന്‍റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്. തീവ്ര ഹിന്ദുത്വവാദികള്‍ ആ ചിത്രം ഉപയോഗിച്ച്‌ വിദ്വേഷം പടര്‍ത്തുമ്ബോള്‍, മതേതര വിശ്വാസികള്‍ ഇതാണ് യഥാര്‍ഥ ഇന്ത്യയെന്ന അടിക്കുറിപ്പോടെ ചിത്രം ഏറ്റെടുത്തു. ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്നാണ് വര്‍ഗീയവാദികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്. ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഷാരൂഖ് ഖാന്‍ […]

Read More