മസാലയിൽ പൊതിഞ്ഞ കൊത്തുപൊറോട്ട
ആവശ്യമുള്ള സാധനങ്ങൾ : പൊറോട്ട – 3 എണ്ണം സവാള -2 എണ്ണം ചെറുതായി അരിഞ്ഞത് തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ കാപ്സിക്കം – 1/2 / അല്ലെങ്കിൽ 2 പച്ചമുളക് കറിവേപ്പില – 4 തണ്ട് മുളകുപൊടി – 1 ടി സ്പൂൺ കുരുമുളക്പൊടി – 1 /2 ടി സ്പൂൺ ഗരം മസാല – 1 /2 ടി സ്പൂൺ ചിക്കൻ കറി […]