കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി
ചേരുവകള്‍ കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത് പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത് വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത് കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര […]