സ്വര്‍ണ വായ്പ കിട്ടാന്‍ പശുവുമായി കര്‍ഷകന്
പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണ്ണപണയം വെക്കാമെന്ന പ്രതീക്ഷയില്‍ കര്‍ഷകന്‍ ദങ്കുനിയിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചത്.രണ്ട് പശുക്കളെ വെച്ച് സ്വര്‍ണ്ണ പണയം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. രണ്ട് പശുക്കളുമായി ബ്രാഞ്ചിലെത്തിയ കര്‍ഷകന്‍ പറഞ്ഞതിതാണ്– “പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കളാണുള്ളത് സ്വര്‍ണ്ണ വായ്പ […]