ടേസ്റ്റി ബ്രഡ് കട്ലറ്റ്
ചേരുവകൾ (1) ബ്രഡ് നാലു കഷണം, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടീസ്പൂൺ വീതം, ചെറുതായി അരിഞ്ഞ സവാള ഒരു കപ്പ്, പച്ചമുളക് 3എണ്ണം, ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് രണ്ടെണ്ണം. ചേരുവകൾ (2) കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി അര ടീസ്പൂൺ വീതം, പാൽ കാൽ കപ്പ്, കറിവേപ്പില, ഉപ്പ് പാകത്തിന്, റൊട്ടിപ്പൊടി ഒരു കപ്പ്, എണ്ണ വറുക്കാൻ ആവശ്യത്തിന്. 3 ടേ. സ്പൂൺ വേറെ. തയാറാക്കുന്ന വിധം: കട്ടിയുള്ള പാനിൽ വച്ച് റൊട്ടി നന്നായി ചൂടാക്കിയെടുക്കുക. അൽപം […]