ഞണ്ട് ഉലര്‍ത്തിയത്
ചേരുവകൾ ഞണ്ട് – 500 ഗ്രാം മഞ്ഞള്‍പ്പൊടി – ഒരു നുള്ള് വെളുത്തുള്ളി – ഏഴ്അ ല്ലി .പച്ചമുളക് – നാലെണ്ണം കുരുമുളക് – അഞ്ചെണ്ണം കടുക് – 1 സ്പൂൺ തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെ പകുതി വെളിച്ചെണ്ണ – 10 ടീസ്പൂണ്‍ കറിവേപ്പില – രണ്ട് തണ്ട് ഉണക്കമുളക് – 2 ഉള്ളി – 2 ഗരംമസാല – 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഗരംമസാല, കടുക്, മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി , പച്ചമുളക്, കുരുമുളക്, […]