മെറ്റയുടെ പുതിയ നീക്കം: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന് ഇന്ന് മുതൽ ചാർജ് ഈടാക്കും!
മൊബൈൽ മെസേജിങ് രംഗത്തെ വമ്പന്മാരായ മെറ്റ (Meta) വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ നിരക്ക് ഘടനയിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപഭോക്താക്കൾ നേരിട്ട് അയക്കുന്ന സന്ദേശങ്ങൾക്ക് മാറ്റമില്ലെങ്കിലും, ബിസിനസ് സ്ഥാപനങ്ങൾ നൽകുന്ന മറുപടികൾക്കും സേവനങ്ങൾക്കും ഇനി മുതൽ അധിക തുക നൽകേണ്ടി വരും. പ്രധാന മാറ്റങ്ങൾ ഇവയാണ്: