Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
breaking news Archives - Karanavars

Blog Post

Karanavars > News >

ക്രിമിനൽ കേസുകളിൽ വർധന; കാരണം സൈബർ കുറ്റകൃത്യങ്ങൾ

മനാമ: 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ക്രിമിനൽ കേസുകൾ കൂടാൻ കാരണം സൈബർ കുറ്റക്യ ത്യങ്ങളുടെ വർധന. ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ 21 ശതമാനം വർധനവാണ് കഴിഞ്ഞ വർഷമു ണ്ടായത്. കഴിഞ്ഞ വർഷം 57,668 ക്രിമിനൽ റിപ്പോർട്ടുകൾ പ്രോസിക്യൂട്ടർമാർ അന്വേഷിക്കുകയുണ്ടായി. 2023ൽ ഇത് 47,678 ആയിരുന്നു.കേസുകളുടെ വിശദാംശങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് നടന്ന വാർഷിക സമ്മേളനത്തിൽ അറ്റോർണി ജനറൽ ഡോ. അലി അൽ ബുവൈനൈനാണ് വിശദമാക്കിയത്. ക്രിമിനൽ കേസുകളുടെ എ ണ്ണത്തിൽ വർധന സൈബർ കുറ്റകൃത്യങ്ങളുടെ വർധനവിന് […]

Read More

സിങ് ഈസ് കിങ്… ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്; മൻമോഹൻ സിങ്ങിനെ കുറിച്ച് സന്ദീപ് വാര്യർ

ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് തിരുത്തേണ്ടി വന്നു. കോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.മൻമോഹൻ സിങ്ങിൻ്റെ ഉദാരവത്‌കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് സിംഗ് ഈസ് […]

Read More

അറിയാത്തൊരു കല്യാണത്തിന് ക്ഷണം വരുന്നുണ്ടോ, വാട്‌സ്ആപ്പിൽ എങ്കിൽ സൂക്ഷിക്കണം!

കാഞ്ഞങ്ങാട്: വിളിക്കാത്ത കല്യാണത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് പഴമക്കാർ പറയും. പുതിയകാലത്തും ഈ ചൊല്ല്‌ മറ്റൊരു രൂപത്തിൽ പ്രസക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന കല്യാണം വിളികൾ സൂക്ഷിക്കണം. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയിൽ ക്ലിക്ക് ചെയ്‌താൽ പണി ക്ഷണിച്ചുവരുംതലാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഫയലുകളാണ് കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്. കൂടുതലും വാട്‌സ് ആപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണ ക്ഷണക്കത്തിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ് വെബ്സൈറ്റിലാകും […]

Read More

എം.പിയായ ശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കൽപറ്റ: വയനാട് ലോക്സ‌ഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട് എം.പിയായി സത്യപ്രതിഞ്ജ ചെയ്‌ത ശേഷം പ്രിയങ്ക ഗാന്ധി ശനിയാഴ്‌ച വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും ആദ്യദിവസം പ്രിയങ്ക സന്ദർശനം നടത്തുക. നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവർ വയനാട്ടിലെത്തിയിരുന്നു.ഞായറാഴ്ച്‌ച വയനാട് ജില്ലയിലും സന്ദർശനം നടത്തും. ശനിയാഴ്‌ച രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൂടെ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ […]

Read More

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു; ‘വി.സി നിയമനത്തിൽ സർക്കാർ ഹൈകോടതിയെ സമീപിക്കും.

തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു. കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കാണ്. ഗവർണറുടെ ഇടപെടൽ ഹൈകോടതി വിധിയോടുള്ള വെല്ലുവിളിയാണ്. വിധിപ്പകർപ്പ് കൈപ്പറ്റുന്നതിന് മുൻപ് ചാൻസലർ ധൃതിപിടിച്ച് നിയമനം നടത്തി. ചാൻസിലറുടെ നിലപാടിനെതിരെ ഉടൻ ഹൈകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വി.സി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവുമെന്ന് കാണിച്ച് ഹരജി നൽകും. മുൻ ഹൈകോടതി വിധികൾ സൂചിപ്പിച്ചാകും ഹരജി നൽകുക. ഇന്നോ നാളെയോ ഹരജി നൽകാനാണ് തീരുമാനം. […]

Read More

സ്വന്തം മൂത്രത്തിൽ ഉണ്ടാക്കിയ സൂപ്പ്

ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതാ വില്യംസിന്റെ ജീവിതം ഇങ്ങിനെ ഭൂമിയിൽ നിന്ന് 254 മൈൽ ഉയരത്തിൽ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ (ISS) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും (59) സഹയാത്രികൻ ബുച്ച് വിൽമോറും (61) ഇപ്പോൾ സ്വന്തം മൂത്രത്തിൽ നിന്ന് പുനരുപയോഗം ചെയ്ത വെള്ളത്തിൽ നിന്നുള്ള സൂപ്പ് കഴിച്ചാണ് ജീവിക്കുന്നത്.2024 ജൂണിൽ എട്ട് ദിവസത്തെ ദൗത്യമായി ആരംഭിച്ചത് ആറ് മാസത്തെ കഠിന പരീക്ഷണമായി മാറി, അവരെ ഭൂമിയിൽ തിരികെയെത്തിക്കാൻ ഉദ്ദേശിച്ച ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം […]

Read More

രാത്രി ബസുകളില്ല; യാത്രക്കാർക്ക് ദുരിതം

ഈരാറ്റുപേട്ട: രാത്രികാല ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ പൂഞ്ഞാർ, തീക്കോയി മേഖലയിലേക്കു ള്ള യാത്ര ദുരിതത്തിൽ. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സി സർവിസുകളും മുടങ്ങുന്നതാ ണ് ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകുന്നത്. സന്ധ്യ മയങ്ങിയാൽ ഈരാറ്റുപേട്ട യിൽ നിന്ന് മിക്ക ഗ്രാമീണ റൂട്ടുകളിലേക്കും ബസുകളില്ലാത്ത സ്ഥിതിയാണ്. രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ ഓട്ടോറിക്ഷ വിളിച്ചു പോകേണ്ട അവസ്ഥയാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇ തിൻ്റെ ദുരിതം ഏറെ അനുഭവിക്കുന്നത്. നൂറുകണക്കിനുപേർ യാത്ര ചെയ്യുന്ന പൂഞ്ഞാർ, തീക്കോയി പ്രദേശങ്ങളിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് രാത്രി […]

Read More

ഇസ്രായേലിനെ അംഗീകരിക്കില്ല; ഫലസ്‌തീനുള്ള പിന്തുണ തുടരും, നിലപാടിൽ മാറ്റമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ക്വാലാലംപൂർ: ഇസ്രായേൽ രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്‌തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മലേഷ്യ നടത്തുമെന്നറിപ്പോർട്ടുകളും അദ്ദേഹം തള്ളി. പിന്നീട് യു.എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു.നീതിക്ക് വേണ്ടി ഇസ്രായേലുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് യു.എന്നിൽ അംഗത്വമുണ്ട്. പലരും അവരെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. […]

Read More

എന്താണ് മസ്‌കിൻ്റെ കളി?; ഇറാൻ സ്ഥാനപതിയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തി

ന്യൂയോർക്ക്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ശക്തനായി ഉയർന്നിരിക്കുന്ന വ്യവസായി ഇലോൺ മസ്ക‌്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂയോർക്കിൽ വെച്ച് അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്‌ച, ഒരു മണിക്കൂറിലധികം നീണ്ടു.ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നെന്നാണ് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്‌ച പോസിറ്റീവായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു,എന്നാൽ, വാർത്തയെക്കുറിച്ച് മസ്‌ക് പ്രതികരിക്കാൻ തയാറായിട്ടില്ല. മാത്രമല്ല, സംഭവിച്ചതോ നടക്കാത്തതോ […]

Read More

ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്ത്യ കമീഷൻ വിധി

മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താ വിന് ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമീഷൻ ഉത്തരവ്. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി ഉമ്മർ നൽകിയ പരാതിയിലാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതിച്ചെ ലവ് 20,000 രൂപയും നൽകണമെന്ന് വിധിച്ചത്.രോഗം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരൻ വൃക്കസംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് […]

Read More