Blog Post

Karanavars > News >

സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്

പാലക്കാട്: മലമ്ബുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘമാണ് ഇറങ്ങിയത്. 45 മണിക്കൂര്‍ നേരമാണ് മലയിടുക്കില്‍ ബാബു കുടുങ്ങിക്കിടന്നത്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ബെല്‍റ്റും കയറും ഉപയോഗിച്ചാണ് രക്ഷാസൈന്യം ബാബുവിനെ ഉയര്‍ത്തുന്നത്. ചെ​റാ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ നോ​ക്കി​യാ​ല്‍ ബാ​ബു കു​ടു​ങ്ങി​കി​ട​ക്കു​ന്ന കൂ​മ്ബാ​ച്ചി മ​ല​യു​ടെ എ​ലി​ച്ചി​രം ഭാ​ഗം കാ​ണാം. ആ​യി​ര​മ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്കു​ത്താ​യി​കി​ട​ക്കു​ന്ന എ​ലി​ച്ചി​രം ചെ​രു​വി​ല്‍ ഒ​രു വി​ട​വി​ലാ​ണ്​ ബാ​ബു കു​ടു​ങ്ങി​ക്കി​ട​ന്നിരുന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മു​ക​ളി​ലേ​ക്ക്​ ക​യ​റാ​നോ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നോ ക​ഴി​യി​ല്ല. മ​ല ത​ള്ളി​നി​ല്‍​ക്കു​ന്ന […]

Read More