Blog Post

Karanavars > News >

അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഗവര്‍ണര്‍, രാജ്ഭവന്‍ ആര്‍.എസ്.എസ് കാര്യാലയം പോലെ -കെ. സുധാകരന്‍

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി‘ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കാഴ്ചക്കാരായി മാറിയ സി.പി.ഐയുടെ അവസ്ഥയും പരിതാപകരം. ബി.ജെ.പി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച്‌ ആര്‍.എസ്.എസ് കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നു സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്ബായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട […]

Read More