Blog Post

Karanavars > News > SupplyCo
​ക്രിസ്മസ് സമ്മാനവുമായി സർക്കാർ; സപ്ലൈകോയിൽ വൻ വിലക്കുറവ്

​ക്രിസ്മസ് സമ്മാനവുമായി സർക്കാർ; സപ്ലൈകോയിൽ വൻ വിലക്കുറവ്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ സാധാരണക്കാർക്ക് ആശ്വാസമേകി സപ്ലൈകോയുടെ വിപണി ഇടപെടൽ. പൊതുവിപണിയിൽ വെളിച്ചെണ്ണയ്ക്കും ആട്ടയ്ക്കും വില വർധിക്കുന്ന സാഹചര്യത്തിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വൻ വിലക്കുറവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.