മാതൃകയായി പൊന്മുടി പോലീസ്; റോഡരികിൽ പരിക്കേറ്റു കിടന്ന കുരങ്ങിന് തുണയായി
പൊന്മുടി: പൊന്മുടി-കല്ലാർ റോഡിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് രക്ഷകരായി പൊന്മുടി പോലീസ്. റോഡിലെ 19-ാം വളവിനു സമീപം കുരങ്ങ് അവശനായി കിടക്കുന്നത് കണ്ട ഒരു ബൈക്ക്കള്ളന് പറ്റിയ അമളി; എക്സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി, ഒടുവിൽ രക്ഷകനായി പോലീസെത്തി!
രാജസ്ഥാനിലെ കോട്ടയിലുള്ള പ്രതാപ് നഗറിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള മോഷണശ്രമം നടന്നത്. സുഭാഷ് കുമാർ റാവത്തും കുടുംബവും ക്ഷേത്രദർശനത്തിനായി വീട് പൂട്ടി പോയ സമയത്താണ്ശംഖുമുഖം മർദ്ദനം: പിന്നിൽ മയക്കുമരുന്ന് മാഫിയാ ബന്ധമുള്ള പോലീസുകാർ; മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: ശംഖുമുഖത്ത് നടന്ന ഡിജെ പാർട്ടിക്കിടെ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സംഘടന രംഗത്തെത്തി. മർദ്ദിച്ച പൊലീസുകാർക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന്സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു; നടനെതിരെ
കോട്ടയം: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ തങ്കരാജ് (60) ആണ് കോട്ടയം മെഡിക്കൽആഘോഷം സംഘർഷത്തിൽ കലാശിച്ചു: ശംഖുമുഖത്ത് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ശംഖുമുഖം കടപ്പുറത്ത് ആഘോഷങ്ങൾ സംഘർഷത്തിൽ കലാശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ പൊലീസും വോളണ്ടിയർമാരായ വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കം ലാത്തിച്ചാർജിലാണ് അവസാനിച്ചത്.എലപ്പുള്ളിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പൊലീസ് പിടിയിൽ
പാലക്കാട്: ജില്ലയിലെ എലപ്പുള്ളിയിൽ യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് ഗുണ്ടാസംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. തേനാരി സ്വദേശി വിപിനെയാണ് ഒരു സംഘംമരുന്നടിച്ചാൽ പണി പോകും! പൊലീസിന്റെ ‘പോഡ’ പദ്ധതിക്ക് ഇന്ന് തുടക്കം.
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കേരള പൊലീസിന്റെ ‘PODA’ (Policy for Prevention of Drug Abuse) പദ്ധതിക്ക് ഇന്ന്ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല
കൊച്ചി: പ്രമുഖ തെന്നിന്ത്യൻ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ലെന്ന്ഡേറ്റിംഗ് ആപ്പ് പ്രണയം ചതിയായി; മാതാപിതാക്കളെയും ജോലിയും ഉപേക്ഷിച്ച് കൊച്ചിയിലെത്തിയ യുവതിക്ക് ലക്ഷങ്ങൾ
കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിശ്വസിച്ച് നാടും ജോലിയും ഉപേക്ഷിച്ചെത്തിയ കൊൽക്കത്ത സ്വദേശിനിയായ 23-കാരിക്ക് ലക്ഷങ്ങൾ നഷ്ടമായി. പ്രണയം നടിച്ച് യുവതിയെ കൊച്ചിയിലെത്തിച്ച യുവാവ്,- 1
- 2









