Blog Post

Karanavars > News > New Year Celebration
ആഘോഷം പൊടിപൊടിക്കും; കേരളം പുതുവർഷ ലഹരിയിൽ, ബാറുകൾക്ക് സമയക്രമത്തിൽ ഇളവ്

ആഘോഷം പൊടിപൊടിക്കും; കേരളം പുതുവർഷ ലഹരിയിൽ, ബാറുകൾക്ക് സമയക്രമത്തിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവിറക്കി. ഡിസംബർ 31 ആയ ഇന്ന് രാത്രി 12 മണി