Blog Post

Karanavars > News > latest news
ഓണം ആശ്വാസമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ; റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ അരി

ഓണം ആശ്വാസമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ; റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ

തിരുവനന്തപുരം: ഈ വരുന്ന ഓണക്കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 20 കിലോ അരി 25 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഭക്ഷ്യമന്ത്രി ജി.
ഇനി 16 വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് അക്കൗണ്ടുകൾ ഉണ്ടാക്കാനാവില്ല; കർശന നിയന്ത്രണവുമായി ഓസ്ട്രേലിയ

ഇനി 16 വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് അക്കൗണ്ടുകൾ ഉണ്ടാക്കാനാവില്ല; കർശന നിയന്ത്രണവുമായി ഓസ്ട്രേലിയ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 16 വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബ് അക്കൗണ്ടുകൾ തുടങ്ങുന്നതിന് ഓസ്ട്രേലിയയിൽ വിലക്ക്. ഈ വർഷം ഡിസംബർ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ
സ്വർണവില മുക്കാൽ ലക്ഷം കടന്നു; ഗ്രാമിന് 9,370 രൂ

സ്വർണവില മുക്കാൽ ലക്ഷം കടന്നു; ഗ്രാമിന് 9,370 രൂ

കൊച്ചി: സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് പവന് 80 രൂപകൂടി, സ്വർണവില മുക്കാൽ
ദില്ലിയിൽ പെൺകുട്ടിയുടെ കൊലപാതകം: ആൺസുഹൃത്ത് ഒളിവിൽ

ദില്ലിയിൽ പെൺകുട്ടിയുടെ കൊലപാതകം: ആൺസുഹൃത്ത് ഒളിവിൽ

ഡൽഹി: തലസ്ഥാന നഗരിയിൽ 15 വയസ്സുകാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം കാരണം ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിലെ ദ്വാരകയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം
കൊട്ടാരക്കര ഗാന്ധിമുക്കിൽ വീട്ടിൽ കയറിയുള്ള ആക്രമണം; റിട്ട. അധ്യാപികയ്ക്ക് ക്രൂരമർദ്ദനം

കൊട്ടാരക്കര ഗാന്ധിമുക്കിൽ വീട്ടിൽ കയറിയുള്ള ആക്രമണം; റിട്ട. അധ്യാപികയ്ക്ക് ക്രൂരമർദ്ദനം

കൊല്ലം: കൊട്ടാരക്കര ഗാന്ധിമുക്കിൽ വീട്ടിൽ കയറി റിട്ടയേർഡ് അധ്യാപികയ്ക്ക് ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ സരസമ്മയ്ക്കാണ് അയൽവാസിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടിൽ തനിച്ചായിരുന്ന സരസമ്മയെ
പ്രേം നസീറിൻ്റെ മകനും അഭിനേതാവുമായ ഷാനവാസ് ഇനി ഓർമ്മ

പ്രേം നസീറിൻ്റെ മകനും അഭിനേതാവുമായ ഷാനവാസ് ഇനി ഓർമ്മ

കൊച്ചി: മലയാളികളുടെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. പ്രിയ
അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാനെത്തില്ല: മന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാനെത്തില്ല: മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: ഈ വർഷം അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. അർജന്റീന ടീം കേരളത്തിൽ വരുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകൾക്ക്
അങ്കണവാടിയിൽ മൂർഖൻ പാമ്പ്: കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അങ്കണവാടിയിൽ മൂർഖൻ പാമ്പ്: കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എറണാകുളം: കളിപ്പാട്ടങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് എറണാകുളത്തെ അങ്കണവാടിയിൽ വലിയ ഭീതിക്ക് കാരണമായി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. ഉടൻതന്നെ ജീവനക്കാർ
കൊച്ചി വിമാനത്താവളത്തോട് ചേർന്ന് നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

കൊച്ചി വിമാനത്താവളത്തോട് ചേർന്ന് നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

കൊച്ചി അന്താരാഷ്ട്രf വിമാനത്താവളത്തിന് സമീപം നെടുമ്പാശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ സൗകര്യമാകും. വിമാനയാത്രക്കാർക്ക് നേരിട്ട് ട്രെയിൻ മാർഗം
ചാറ്റ്‌ബോട്ട് സേവനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി ആപ്പിൾ: കാലങ്ങളായുള്ള നയം മാറ്റുന്നു

ചാറ്റ്‌ബോട്ട് സേവനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി ആപ്പിൾ: കാലങ്ങളായുള്ള നയം മാറ്റുന്നു

ആഗോള ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ നിലപാടുകളിൽ നിർണ്ണായകമായ മാറ്റം വരുത്തിയിരിക്കുന്നു. ചാറ്റ്‌ബോട്ട് സേവനങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വേണ്ട എന്ന കാലങ്ങളായുള്ള നയമാണ് കമ്പനി ഇപ്പോൾ മാറ്റുന്നത്.