Blog Post

Karanavars > News > Keralam
നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. വിശദമായ അന്വേഷണം
കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും കോ​വി​ഡ് ക​ണ​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്.
മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

കൊ​ച്ചി: കോ​ട​ഞ്ചേ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ ജോ​യ്സ​ന​യെ കാമുകന്‍ ഷെ​ജി​നൊ​പ്പം പോ​കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.ജോ​യ​സ്ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍പസ് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് കോ​ട​തി വി​ധി
കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ സമരങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു.ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട്
ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുമ്ബ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ സി.ബി.ഐ യെലോ നോട്ടീസ് പുറപ്പെടുവിച്ചു.
പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി

പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി

പാലക്കാട്: എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി.
ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.വിജയരാഘവന്‍ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ്
വര്‍ഗീയ കക്ഷികള്‍ ഏറ്റുമുട്ടുന്നിടത്ത് സര്‍ക്കാറിന് റോളില്ല: കാനം രാജേന്ദ്രന്‍

വര്‍ഗീയ കക്ഷികള്‍ ഏറ്റുമുട്ടുന്നിടത്ത് സര്‍ക്കാറിന് റോളില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് രണ്ട് വര്‍ഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതില്‍ സര്‍ക്കാരിന് എന്താണ് കാര്യം.സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തുന്നതെന്നും
യോഗത്തില്‍ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് എം ബി രാജേഷ്

യോഗത്തില്‍ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് എം ബി രാജേഷ്

പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് പങ്കെടുക്കുന്നില്ല.സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍
മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്.മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ