തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം.ദേഹത്തു പെട്രോളൊഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തീകൊളുത്തും മുന്‍പു പൊലീസെത്തി വെള്ളമൊഴിച്ചു. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും
കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അഞ്ചിടത്തുവെച്ച് നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു .കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി
ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ
കണ്ണൂര്‍: തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ കല്ലിടല്‍ സംഘര്‍ഷം. ജനവാസ മേഖലയിലാണ് കല്ലിടല്‍.പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും