Blog Post

Karanavars > News > Keralam
ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേര്‍ക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേര്‍ക്ക് പരിക്ക്,

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം വയലാര്‍ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്.സാരമായി പരിക്കേറ്റ ബസ്
കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു

കൊച്ചി: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ആണ് സംഭവം.മോഷണം പോയത് കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ്
സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായതെന്നും അതില്‍ അതീവ
പി സി ജോര്‍ജിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

പി സി ജോര്‍ജിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ വഞ്ചിയൂര് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.രാവിലെ എട്ടോടെയാണ് പി സി ജോര്ജിനെ വഞ്ചിയൂര് കോടതി
മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

എറണാകുളം: പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുമ്ബ് അതിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്
ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

കൊച്ചി: പുതിയ അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി.അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്ബത് മണിവരെയും
പി.സി ജോര്‍ജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം

പി.സി ജോര്‍ജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കി.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാല്‍ ഈ ബഞ്ചിന്
ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ; ചോദ്യം ചെയ്യലിന ഹാജരാകാന്‍ സരിത്തിന് നോട്ടീസ്

ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ; ചോദ്യം ചെയ്യലിന ഹാജരാകാന്‍ സരിത്തിന്

തിരുവനന്തപുരം: ഐലൈഫ മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബി. സ്വര്‍ണക്കടത്ത കേസിലെ പ്രതിയായ സരിത്തിനോട ചോദ്യം ചെയ്യലിന ഹാജരാകാന്‍ ആവശ്യപ്പെട്ട നോട്ടീസ അയച്ചു.തിരുവനന്തപുരം മുട്ടത്തറയിലെ ഓഫീസില്‍ ഇന്ന
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പെട്ടന്ന് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു.പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം മാറ്റുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കുറ്റപത്രം