കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാൻ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുന്നതിന് മന്ത്രിമാർക്ക് വിലക്കുണ്ട്. സിനിമകളിൽ
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ല കലക്‌ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിൻ്റെയും ജൂനിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ യഥാക്രമം
പാലക്കാട്: പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.രണ്ടുവർഷം മുൻപ് തൻ്റെ
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സജീവമാകാൻ പാലക്കാട്ടെ വിജയ് ആരാധകർ. വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും ആവേശത്തിലാണ്. വിജയ്ക്ക് ഏറെ ആരാധകരുള്ള മേഖലയാണ് പാലക്കാട്.വിജയ്‌യുടെ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ആദ്യഘട്ടം ഈ വർഷം ഡിസംബറോടെ കമ്മീഷൻ ചെയ്യും. രണ്ടും മൂന്നും ഘട്ടങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി തുറമുഖ മന്ത്രി വി
നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പുരക്ക് തീപിടിച്ച് വൻ അപകടം. 150ലേറെ പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില
തിരുവനനന്തപുരം:പൊന്മുടി, കല്ലാർ, മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിഷ്ടക്രിയമായി കിടക്കുന്നത് 3.85 കോടിയെന്ന് റിപ്പോർട്ട്. ഈ തുക സർക്കാരിലേക്ക് അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. ഈ
കേന്ദ്ര ഫണ്ടില്ലാത്തതും തിരിച്ചടി. കൽപറ്റ: മുണ്ടക്കൈ-ചൂരൽ മല ഉരുൾ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ പ്ര ഖ്യാപിച്ച പദ്ധതി കട്ടപ്പുറത്ത്. രണ്ടു എസ്റ്റേറ്റുകൾ ഏറ്റെടുത്ത് 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് സമീപം രൂപപ്പെട്ട വാതകച്ചുഴി (Waterspout) എന്ന പ്രതിഭാസം. ആനക്കാൽ എന്നാണ് തീരവാസികൾ ഇതിനിട്ടിരിക്കുന്ന പേര്. 2017 ലെ ഓഖി ദുരന്തത്തിന് ഒരു ദിവസം
കൊച്ചി: ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്കുൾപ്പെടെ കോടികൾ കുടിശ്ശികയായി കിടക്കുന്ന വാട്ടർ ചാർജുകൾ പിരിച്ചെടുക്കാൻ കേരള ജല അതോറിറ്റി കടുത്ത വെല്ലുവിളിയനുഭവിക്കുന്നു. ഇതുവരെ 6223.76 കോടി