പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് സ്വർണ്ണപ്പാളി സമർപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ, കോടതി നിർദേശിച്ച അന്വേഷണത്തെ ഭയമില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. സത്യം കോടതിയിൽ തെളിയിക്കാൻ സാധിക്കുമെന്നും, അന്വേഷണവുമായി
തിരുവനന്തപുരം: തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് (SAP) ക്യാമ്പിലെ ഒരു പോലീസ് ട്രെയിനിയെ ക്യാമ്പിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. സഹപ്രവർത്തകർ മുറിയിലെത്തിയപ്പോഴാണ്
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല സന്നിധിയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ നട തുറന്നയുടൻ തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ ദർശനം. പതിനെട്ടാം
വയനാട്: പീഡന പരാതിയെ തുടർന്ന് വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ്കുമാറിനെ സസ്പെൻഡ് ചെയ്തു. വനം വകുപ്പ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം
മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ കൂരൻപടിക്ക് സമീപം മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്ററായ മുസ്തഫ തിരൂരിന് കടിയേറ്റു. കൈക്ക് കടിയേറ്റ മുസ്തഫയെ ഉടൻ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ₹ 82,080 എന്ന നിരക്കിൽ വ്യാപാരം നടന്നത് സാധാരണക്കാരെയും സ്വർണ വ്യാപാരികളെയും ഒരുപോലെ ഞെട്ടിച്ചു.
കൊച്ചി: സിനിമാ നിർമ്മാതാവും നടൻ മോഹൻലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂർ, തന്റെ പുതിയ കാറിനായി 32,0000 രൂപ മുടക്കി ഒരു വിഐപി നമ്പർ സ്വന്തമാക്കി. ‘KL 07
തിരുവനന്തപുരം: ജില്ലാ ജയിലിൽ തടവുകാരനായ ബിജുവിന് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ജയിലർക്കെതിരെ ശക്തമായ പ്രതിഷേധം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ
കസ്റ്റഡി മർദന ആരോപണം നേരിടുന്ന ഡി.വൈ.എസ്.പി. മധുബാബുവിന് പ്രശംസാപത്രം നൽകിയത് വിവാദമായി. കുപ്രസിദ്ധമായ കുറുവാ സംഘത്തെ അതിസാഹസികമായി പിടികൂടിയതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. എന്നാൽ, ഏതാനും
മണ്ണാർമല: ജനവാസമേഖലയിൽ പുലിയിറങ്ങിയതിനെ തുടർന്ന് വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് മണ്ണാർമല നിവാസികൾ രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്.