Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Keralam Archives - Karanavars

Blog Post

Karanavars > News > Keralam
വിവാഹപ്പന്തലിൽ കണ്ണീർമഴ; ഇന്ന് താലികെട്ടാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു

വിവാഹപ്പന്തലിൽ കണ്ണീർമഴ; ഇന്ന് താലികെട്ടാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയുടെ ആഘാതത്തിലാണ് ഒരു നാട് മുഴുവൻ. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് ഇന്ന് വിവാഹം
ആശ്വാസം! കരമനയിൽ നിന്ന് കാണാതായ പെൺകുട്ടി ഹൈദരാബാദിൽ സുരക്ഷിത; പൊലീസ് നടപടി വേഗത്തിലാക്കി

ആശ്വാസം! കരമനയിൽ നിന്ന് കാണാതായ പെൺകുട്ടി ഹൈദരാബാദിൽ സുരക്ഷിത; പൊലീസ് നടപടി വേഗത്തിലാക്കി

​തിരുവനന്തപുരം: കരമന കരിമുകളിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ 14-കാരി ലക്ഷ്മിയെ ഹൈദരാബാദിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന്
മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം; തിരുവാഭരണ പേടകങ്ങൾ ഇന്ന് പന്തളത്തുനിന്ന് പുറപ്പെടും

മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം; തിരുവാഭരണ പേടകങ്ങൾ ഇന്ന് പന്തളത്തുനിന്ന് പുറപ്പെടും

പന്തളം: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ
ജയിലിൽ സുരക്ഷാവീഴ്ച? ആകാശത്ത് ഡ്രോൺ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് നടപടി

ജയിലിൽ സുരക്ഷാവീഴ്ച? ആകാശത്ത് ഡ്രോൺ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് നടപടി

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ജയിൽ വളപ്പിന് മുകളിലൂടെ നിഗൂഢ സാഹചര്യത്തിൽ ഡ്രോൺ പറന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ
ചിക്കൻ കൂട്ടാൻ ഇനി ‘പൊള്ളും’; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന

ചിക്കൻ കൂട്ടാൻ ഇനി ‘പൊള്ളും’; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ക്രിസ്മസും പുതുവത്സരവും കഴിഞ്ഞിട്ടും വില താഴാത്തത് ജനങ്ങളെയും ഹോട്ടൽ വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജലവിതരണം തടസ്സപ്പെടും: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി 7 വരെ ജലവിതരണം മുടങ്ങും

ജലവിതരണം തടസ്സപ്പെടും: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി 7 വരെ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: നഗരത്തിലെ പ്രധാന വിതരണ പൈപ്പുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് (ജനുവരി 10, ശനിയാഴ്ച) തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. വാൻ
ആകാശത്തേക്ക് ഉയർന്ന മണ്ണും പൊടിയും; സ്കൂൾ മൈതാനത്ത് വിസ്മയമായി ചുഴലിക്കാറ്റ്

ആകാശത്തേക്ക് ഉയർന്ന മണ്ണും പൊടിയും; സ്കൂൾ മൈതാനത്ത് വിസ്മയമായി ചുഴലിക്കാറ്റ്

തളിപ്പറമ്പ്: സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇന്ന് ഉച്ചയോടെ ഉണ്ടായ മിന്നൽ ചുഴലി (Dust Devil) വിദ്യാർത്ഥികളിലും അധ്യാപകരിലും ഒരുപോലെ അത്ഭുതവും പരിഭ്രാന്തിയും പരത്തി.
അന്വേഷണം വ്യാപിപ്പിക്കുന്നു; കണ്ഠര് രാജീവരുടെ വീട്ടിലും SIT റെയ്ഡ്

അന്വേഷണം വ്യാപിപ്പിക്കുന്നു; കണ്ഠര് രാജീവരുടെ വീട്ടിലും SIT റെയ്ഡ്

കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണ സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളോ
മാതൃകയായി പൊന്മുടി പോലീസ്; റോഡരികിൽ പരിക്കേറ്റു കിടന്ന കുരങ്ങിന് തുണയായി

മാതൃകയായി പൊന്മുടി പോലീസ്; റോഡരികിൽ പരിക്കേറ്റു കിടന്ന കുരങ്ങിന് തുണയായി

പൊന്മുടി: പൊന്മുടി-കല്ലാർ റോഡിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് രക്ഷകരായി പൊന്മുടി പോലീസ്. റോഡിലെ 19-ാം വളവിനു സമീപം കുരങ്ങ് അവശനായി കിടക്കുന്നത് കണ്ട ഒരു ബൈക്ക്
കണ്ണൂരിൽ വീണ്ടും വന്യജീവി ആക്രമണം: പാലത്തിൻകടവിൽ നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും വന്യജീവി ആക്രമണം: പാലത്തിൻകടവിൽ നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയുടെ മലയോര മേഖലയായ പാലത്തിൻകടവിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പുലർച്ചെ നടത്തിയ തിരച്ചിലിൽ ഒരു കർഷകന്റെ നാല് പശുക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജനവാസ മേഖലയ്ക്ക്