Blog Post

Karanavars > News > Earthquake
ജപ്പാനിൽ വീണ്ടും ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, സുനാമി ഭീഷണിയില്ല

ജപ്പാനിൽ വീണ്ടും ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, സുനാമി ഭീഷണിയില്ല

പടിഞ്ഞാറൻ ജപ്പാനിലെ ഷിമാനെ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെ 10:18-ഓടെയാണ് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഭൂമിക്കടിയിൽ