കൊച്ചി: ചുരുളി എന്ന സിനിമയിൽ അഭിനയിച്ചതിന് ജോജു ജോര്‍ജിന് പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണം തള്ളിയ്‌ക്കൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് മുഴുവൻ പ്രതിഫലവും സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നതിന്റെ
തിരുവനന്തപുരം: ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളികളഞ്ഞു. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരാണ് anticipatory
കൊച്ചി: സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൽ നിന്ന് ‘ജാനകി’ എന്ന പേര്
കൊച്ചി: മലയാള സിനിമ മേഖലയിലെ ശുചിത്വവും ആരോഗ്യപരവും ഉള്ള പ്രവർത്തനം ഉറപ്പാക്കുന്നതിനായി, കേരള ഫിലിം പ്രൊഡക്ഷൻ അസോസിയേഷൻ (KFPA) പുതിയ നടപടികൾക്കാണ് തുടക്കം കുറിച്ചത്. സിനിമാ താരങ്ങൾ
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. സംഭവ ദിവസം കോവളമംഗലത്ത് കോവടിയാറിലെ ഫ്ലാറ്റ് പരിസരത്ത് നിന്നുള്ള ദൃശ്യങ്ങളിലാണ്, പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ
സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ ഗുരുതരമായ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ അദ്ദേഹത്തിന്റെ പിതാവ് ചാക്കോ ചെറിയാൻ (78) മരിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക്
അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നിയമ നടപടിയുമായി ഇളയരാജ. അഞ്ച് കോടി നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ്
എം.ടിയുടെ ജീവിതവും എഴുത്തും സിനിമയും. മനുഷ്യജീവിതത്തിൻറെ അഗാധതകളെ നിളയുടെ ആഴത്തോളം, പരപ്പോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ, മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക്
കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകാതിരുന്നതിൽ അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു.
സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി തൻ്റെ സിനിമയെന്ന സ്വപ്നത്തിലേക്കെത്തി നിൽക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്‌ണൻ. ജന്മനാ ശരീരത്തെ സെറിബ്രൽ പാൾസി രോഗം ബാധിച്ച രാകേഷിൻ്റേതായി ഇറങ്ങിയ ആദ്യ