നേമം വികസനത്തിന് 900 കോടി: മന്ത്രി ശിവൻകുട്ടി
തീയതി: മാർച്ച് 22, 2026 തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശമായ നേമം നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 900 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. റോഡുകൾ, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതികൾ വലിയ തോതിൽ സഹായിച്ചതായി മന്ത്രി വ്യക്തമാക്കി. റോഡ് വികസനത്തിൽ കാരമന-കളിയിക്കാവിള റോഡിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും, […]