Blog Post

Karanavars > Articles by: admin

വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം

മസ്ക‌ത്ത്: മാധ്യമങ്ങൾ പ്രവർത്തിക്കാൻ ഒമാനിൽ സുരക്ഷിതമായ സാഹചര്യം ഒരുക്കിക്കൊണ്ടും രാജ്യത്തിനും സമൂഹത്തിനും ഹാനികരമായ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് തടയാനും സഹായിക്കുന്നതാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം.നിയമത്തിന്റെ 23 ാം ഖന്ധിക അനുസരിച്ച് ഒമാനികളല്ലാത്ത പത്ര പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾ ക്കും ഇലക്ട്രോണിക് മീഡിയകൾക്കും ഒമാനിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേക നിയമ നിർദേശങ്ങൾ പാലിക്കണമെന്ന ഉപാധിയിൽ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കണം.മാധ്യമ പ്രവർത്തകർക്ക് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരണത്തിലൂടെയോ പ്രക്ഷേപ ണത്തിലൂടെയോ പരസ്യം നടത്തി പണം സമ്പാദിക്കുകയോ, അയാളുടെ പേരിൽ പരസ്യങ്ങൾ […]

Read More

പൊലീസ് കേസിനെ ഭയക്കുന്നില്ല; കേസും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘അന്വേഷണം നീട്ടിക്കൊണ്ട് പോയി മോശക്കാരനാക്കാമെന്ന് നോക്കേണ്ട’ പാലക്കാട്: ഹോട്ടൽ മുറിയിലെ പൊലീസിൻ്റെ പാതിരാ റെയ്‌ഡുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ. പൊലീസ് കേസെടുത്താൽ അതും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ പറഞ്ഞു.സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം. എന്നാൽ, അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണം. അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.പാതിരാ റെയ്‌ഡിലെ യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കപ്പെട്ടു. ഈ വിഷയത്തിൽ […]

Read More

പാലക്കാട്ടെ റെയ്‌ഡ് ഷാഫിയുടെ നാടകവുംകൂടിച്ചേർന്നത്- എം.വി ഗോവിന്ദൻ

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ മുറികളിൽ കള്ളപ്പണത്തിൻ്റെ പേരിൽ പോലീസ് നടത്തിയ റെയ്‌ഡ്‌ ഷാഫി പറമ്പിലിൻ്റെ നാടകവും കൂടിച്ചേർന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിനും നടത്തിയ വ്യത്യസ്‌ത അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരന്നു ഗോവിന്ദൻ. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുൽകയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. […]

Read More

സിനിമയിലെ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് അഭിനയിക്കാൻ കേന്ദ്രത്തിന്റെ അനുമതിയില്ല, താടി ഒഴിവാക്കി

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാൻ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുന്നതിന് മന്ത്രിമാർക്ക് വിലക്കുണ്ട്. സിനിമകളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്ന നടൻ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പൻ’ സിനിമ പൂർത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിൻ്റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടൻ പറഞ്ഞിരുന്നു. എന്നാൽ, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി […]

Read More

മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്ടർ

കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ല കലക്‌ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിൻ്റെയും ജൂനിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ യഥാക്രമം ഡെപ്യൂട്ടി കലക്‌ടർ (എൽ ആർ), ജൂനിയർ സൂപ്രണ്ട് (എം) വി ഭാഗം എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് കലക്ട‌റേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.ദുരിത ബാധിതർക്കായി 1800-233-0221 എന്ന […]

Read More

അങ്ങനെ ഗുഗിൾ പേയുടെ ലഡ്‌ഡു കച്ചോടം കഴിഞ്ഞു കൂട്ടത്തിലെ കൊമ്പൻ ട്വിങ്കിൾ ലഡ്‌ഡു തന്നെയായിരുന്നു അതിൽ തർക്കമില്ല. ഇവനെന്തിനായിരുന്നു ഇത് ഡിമാൻഡ് ? ചിന്തിച്ചിട്ടുണ്ടോ ?

ഗെയിം സ്‌റ്റാർട്ട് ചെയ്യുമ്പോൾ 5 ലഡ്‌ഡു എളുപ്പത്തിൽ ലഭിക്കും. ഗെയിമിൽ താൽപര്യം ഇല്ലാത്തവരും ആറാമത്തെ ലഡ്‌ഡു തപ്പി ഇറങ്ങും. ഈ വീഡിയോ കാണുന്ന നിങ്ങളിൽ പലരും ട്വിങ്കിളിനെ തപ്പി ഇറങ്ങിയിട്ടുണ്ടാകും. പല വഴികളും നോക്കി പരാജയപ്പെട്ടും കാണും. ശരിക്കും ഇത് ഗൂഗിൾ പേയുടെ കളിയാണെന്ന് എത്ര പേർക്ക് അറിയാം ? സൈക്കോളജിയിലെ സെറ്റ് കംപ്ലീഷൻ എഫക്റ്റ് ആണ് ഗൂഗിൾ പേ ഇതിനായി ഉപയോഗിച്ച സ്ട്രാറ്റജി. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ നിങ്ങൾക്ക് കാഷ് ബാക്ക് കിട്ടാൻ ഒരു ലഡ്‌ഡു […]

Read More

ബെർണബ്യൂവിൽ റയലിന് കഷ്ടകാലം! എ.സി മിലാനോട് തോറ്റ് ചാമ്പ്യന്മാർ (3-1)

മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ സ്വന്തം കാണികൾക്കു മുന്നിൽ നാണംകെട്ട് ചാമ്പ്യന്മാർ. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ഗ്രൂപ്പ് പോരിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മഡ്രിഡിനെ തരിപ്പണമാക്കിയത്. ബെർണബ്യൂവിൽ നടന്ന എൽക്ലാസികോ പോരിലും ബാഴ്‌സയോട് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് റയൽ പരാജയപ്പെട്ടിരുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും രണ്ടാം തോൽവിയാണിത്. മാലിക് ത്യാവൂ, അൽവാരോ മൊറാട്ട ടിജാനി റെജിൻഡേഴ്‌സ് എന്നിവരാണ് മിലാനായി വലകുലുക്കിയത്. 23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ […]

Read More

പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ന്യൂഡൽഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത്.പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. ഏഴുപേർ അനുകൂല വിധി പുറപ്പെടുവിച്ചപ്പോൾ രണ്ടുപേർ ഭിന്നവിധി എഴുതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാൽ, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. മൂന്നു വിധികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് സ്വന്തമായും ആറു […]

Read More

അമ്മ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പാലക്കാട്ടേക്ക് ഇനിയില്ല, ആത്മാഭിമാനമാണ് വലുത്’; നേതാക്കൾക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യർ

പാലക്കാട്: പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.രണ്ടുവർഷം മുൻപ് തൻ്റെ അമ്മ മരിച്ചപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന എൻ്റെ വീട്ടിൽ കോൺഗ്രസിൻ്റെയും സി.പി.എമ്മിന്റെയും ഉൾപ്പെയുള്ള നേതാക്കൾ വന്നിട്ടും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വന്നില്ലെന്നും ഒരു ഫോൺകോളിൽ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ലെന്നും സന്ദീപ് പറയുന്നു. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന […]

Read More

പിരിച്ചുവിടുക, അല്ലെങ്കിൽ പിരിഞ്ഞുപോവുക

ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പ്രമേയത്തിലൂടെ നിലവിൽവന്ന രാജ്യമാണ് ഇസ്രായേൽ. അതേ ഇസ്രായേലാണ് ഏറ്റവും കൂടുതൽ യു.എൻ പ്രമേയങ്ങളെ ധിക്കരിച്ചിട്ടുള്ളതും കഴിഞ്ഞ ഒരു കൊല്ലമായി സകല അന്താരാഷ്ട്ര സംവിധാനങ്ങളെയും വെല്ലുവിളിച്ച് ആ രാജ്യം യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും അപാർതീഡും വംശീയ ഉന്മൂലനവും വംശഹത്യയുമെല്ലാം പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി.ജെ), അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) എന്നിവ ഇസ്രായേലിനെതിരെ നടപടികൾ തുടങ്ങിയിരിക്കുന്നു. ഹേഗിലെ ഐ.സി.ജെ ആസ്ഥാനത്ത് കഴിഞ്ഞയാഴ്‌ച സൗത്താഫ്രിക്കൻ നിയമവിദഗ്‌ധർ തയാറാക്കിയ വംശഹത്യാ തെളിവുകൾ […]

Read More