ചാറ്റ് ജിപിടിയും ജെമിനിയും മാറി നില്‍ക്കൂ! ഇതാ ഇന്ത്യയുടെ സ്വന്തം എഐ ‘വെബ്എനോയിഡ്!’ പിന്നിൽ മലയാളിയുടെ ‘ബുദ്ധി’
ആഗോള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) രംഗത്ത് ഇന്ത്യയുടെ സ്വന്തം കണ്ടെത്തലുമായി ഒരു പുതിയ താരം എത്തിയിരിക്കുന്നു, ‘വെബ്എനോയിഡ്’ (WebEnoid). ലോകോത്തര AI മോഡലുകളായ ചാറ്റ് ജിപിടിക്കും ജെമിനിക്കും ശക്തമായ വെല്ലുവിളിയുയർത്തിയാണ് ഈ തദ്ദേശീയ AI മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ നിർണ്ണായക സാങ്കേതിക വിദ്യയ്ക്ക് പിന്നിൽ ഒരു മലയാളിയുടെ ബുദ്ധിപരമായ ഇടപെടൽ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആഗോള എഐ രംഗത്ത് ഇന്ത്യയുടെ കഴിവ് തെളിയിക്കാൻ ഈ പുതിയ മോഡൽ സഹായിക്കും എന്നാണ് വിലയിരുത്തൽ. സാങ്കേതിക രംഗത്തെ […]