സിനിമ താരങ്ങളുടെ മുഖങ്ങളുമായി തട്ടിപ്പ് പ്രൊഫൈലുകള്‍, പൂട്ടിടാൻ ഫെയ്സ്ബുക്
സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ പേരിലും ചിത്രങ്ങളിലുമുള്ള വ്യാജ അക്കൗണ്ടുകൾ പെരുകുന്നത് തടയാൻ കർശന നടപടികളുമായി ഫെയ്സ്ബുക് (മെറ്റാ). താരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പണം തട്ടാനും വ്യക്തിപരമായ വിവരങ്ങൾ ചോർത്താനും ശ്രമിക്കുന്ന തട്ടിപ്പ് പ്രൊഫൈലുകൾക്ക് പൂട്ടിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് പുറമേ, അവരുടെ പേജുകളോട് സാമ്യമുള്ള അനവധി വ്യാജ പ്രൊഫൈലുകൾ നിലവിലുണ്ട്. ഇവ പലപ്പോഴും ആരാധകരെ തെറ്റിദ്ധരിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക് ഈ പുതിയ നീക്കം നടത്തുന്നത്. ഇത്തരം വ്യാജ […]