Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം - Karanavars

Blog Post

Karanavars > News > Uncategorized > വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം
student and teacher

വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം

പാലക്കാട്: പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ് സംഭവത്തിൽ റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.

മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു.പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം പ്ലസ് വൺ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത‌തിട്ടുണ്ട്. കൂടാതെ, പ്രിൻസിപ്പൽ അനിൽ കുമാർ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്

Leave a comment

Your email address will not be published. Required fields are marked *